DAY IN PICS
August 30, 2026, 01:39 pm
Photo: ശ്രീകുമാർ ആലപ്ര
ആറന്മുള ഉതൃട്ടാതി ജലമേള ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പള്ളിയോടത്തിന്റെ മാതൃക സമ്മാനിക്കുന്നു. മന്ത്രിമാരായ റോജി എം. ജോൺ, രമേശ് ചെന്നിത്തല, മോൻസ് ജോസഫ്, തുടങ്ങിയവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com