DAY IN PICS
August 08, 2026, 01:39 pm
Photo: മഹേഷ് മോഹൻ
വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴ ചമ്പക്കുളം ഫാദർ തോമസ് പോരൂക്കര സെൻട്രൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർ വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ഗോൾപോസ്റ്റിന് മുന്നിൽ ഫുട്ബോൾ കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ.സ് പോരൂക്കര സെൻട്രൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയവർ വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്ന ഗോൾപോസ്റ്റിന് മുന്നിൽ ഫുട്ബോൾ കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com