DAY IN PICS
July 14, 2026, 11:05 am
Photo: സെബിൻ ജോർജ്
കേരള സർക്കാരിന്റെയും കേരള പൊലീസിന്റെയും സഹകരണത്തോടെ കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് സയൻസ് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാൻ മദ്ധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് ഉദ്‌ഘാടനം ചെയ്ത് മടങ്ങുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം സെൽഫിയെടുക്കുന്ന ആശുപത്രി ജീവനക്കാർ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com