DAY IN PICS
July 27, 2026, 12:45 pm
Photo: ഫോട്ടോ: അജയ് മധു
തിരുവനന്തപുരം പ്രസ് ക്ലബിൽ ഓട്ടിസം ഇൻ ആൻ ഓട്ടിസ്റ്റിക്ക് മൈൻഡ് എന്ന പുസ്തകം പ്രകാശനം നിർവ്വഹിക്കവെ പുസ്തകം രചിച്ച ഓട്ടിസം ബാധിതനായ നയൻ.എസ് അമ്മ പ്രിയങ്കയെ കെട്ടിപിടിച്ചു നെറുകയിൽ മുത്തം വച്ചപ്പോൾ വികാരാധീനനായ മുഖ്യമന്ത്രി വി.ഡി.സതീശൻ. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ ഡോ.പി.ടി ബാബുരാജ് സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com