DAY IN PICS
July 18, 2026, 11:28 am
Photo: അജയ് മധു
ഇന്ദിരാ ഭവനിൽ കെ.പി. സി. സി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അനുസ്മരണ സമ്മേളനവേദിയിൽ കെ. പി. സി. സി മുൻ പ്രസിഡന്റ്‌ വി. എം സുധീരൻ കെ.എസ്. യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യറുമായി സംഭാഷണത്തിൽ. കെ. പി. സി. സി. പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് സമീപം. ആരുടെ മുമ്പിലും ആർജവത്തോടെ സ്വന്തം നിലപാടുകൾ തുറന്നു പറയുന്നതാണ് കെ.എസ്. യുവിന്റെ പാരമ്പര്യമെന്ന് ഓർമിപ്പിച്ച സുധീരൻ അലോഷ്യസിനെ പ്രസംഗത്തിനിടെ അനുമോദിച്ചിരുന്നു.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com