DAY IN PICS
February 19, 2025, 09:49 am
Photo: ജോഷ്‌വാൻ മനു
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. നഗരത്തിന്റെ വിവിധയിടങ്ങളിൽ ചൂട് ശമിപ്പിക്കാനായുള്ള തണ്ണിമത്തൻ വില്‌പന ശാലകളും ആരംഭിച്ച് കഴിഞ്ഞു. തേവര പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com