DAY IN PICS
October 14, 2025, 11:39 am
Photo: ജയമോഹൻതമ്പി
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്നേഹാദരവിന്റെ പ്രധാന പന്തലിന്റെ കാൽനാട്ട് കർമ്മം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കറും യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രനും ചേർന്ന് നിർവഹിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ കൗൺസിലർമാരായ ബി.വിജയകുമാർ, പുണർതം പ്രദീപ്, ബി.പ്രതാപൻ, നേതാജി.ബി.രാജേന്ദ്രൻ, ഷാജി ദിവാകർ, എം.സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ ജി.രാജ്‌മോഹൻ ഇരവിപുരം എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com