DAY IN PICS
August 09, 2025, 04:23 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
സി .പി .ഐ ജില്ലാ സമ്മേളനം നടക്കുന്ന സമ്മേളന നഗരിയ്ക്ക് മുന്നിൽ ( തിരുവന്തപുരം ടാഗോർ സെന്റിനറി ഹാളിൽ ) പാർട്ടി പതാക ഉയർത്തിയ ശേഷം അഭിവാദ്യമർപ്പിക്കുന്ന മുതിർന്ന സി .പി .ഐ നേതാവ് സി .ദിവാകരൻ .മന്ത്രി ജെ .ചിഞ്ചു റാണി ,ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ,മന്ത്രിമാരായ ജി .ആർ അനിൽ ,കെ .രാജൻ,ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ , ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു എന്നിവർ സമീപം