സർദാർ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ മേരാ യുവ ഭാരത് ജില്ലാ കേന്ദ്രം സംഘടിപ്പിച്ച ലോക്സഭാ മണ്ഡലത്തിന്റെ പദയാത്രയുടെ ഫ്ലാഗ് ഓഫ് വി.കെ. ശ്രീകണ്ഠൻ എം.പി. നിർവ്വഹിക്കുന്നു നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ സമീപം.
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അക്രമി ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ( ശ്രീക്കുട്ടി ) അമ്മ പ്രിയദർശിനി
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും അക്രമി ചവിട്ടി തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സോനയുടെ ( ശ്രീക്കുട്ടി ) അമ്മ പ്രിയദർശിനിയും,വല്ല്യമ്മ മിനിയും മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലിരുന്ന് വിലപിച്ചപ്പോൾ
നട്ടാശേരി ക്രോധവത്ത് വിഷ്ണുമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന അന്തർദേശീയ ഭാഗവത മഹാ സത്രത്തിൻ്റെ വിളംബരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടി നിർവഹിക്കുന്നു.ഡോ കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി,സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട് ,മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി,സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു
നെറ്റ് വർക്ക് ... മരച്ചില്ലകൾക്കിടയിൽ ഇരയെ പിടിക്കാൻ വലയൊരുക്കി കാത്തിരിക്കുന്ന ചിലന്തി
ഓൾ ദ ബെസ്റ്റ്... തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് എത്തിയ മന്ത്രി സജി ചെറിയാനും അവാർഡ് ജേതാക്കളുടെ പട്ടികയുമായി എത്തിയ അന്തിമ വിധി നിർണ്ണായ സമിതി ചെയർപേഴ്സൺ പ്രകാശ് രാജും തമ്മിൽ സൗഹൃദം പങ്കിടുന്നു സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ ചലച്ചിത്ര അക്കാഡമി വൈസ് ചെയർപേഴ്സൺ കുകുപരമേശ്വരൻ, സമിതി അംഗം ഭാഗ്യലക്ഷ്മി, വിജയരാജ മല്ലിക എന്നിവർ.
കോട്ടയം ബിസിഎം കോളേജിൽ നടന്ന ക്‌നാനായ കുടുംബ സംഗമം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു
ഇന്നലെ രാവിലെ സൂര്യോദയത്തിന് ശേഷമുണ്ടായ മഴമേഘങ്ങളിന്റെ വിടവുകളിലൂടെ സൂര്യപ്രകാശം തെളിഞ്ഞ് നിന്നപ്പോൾ
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ സ്റ്റാളിൽ നിന്ന് പുസ്തകങ്ങൾ നോക്കിയെടുക്കുന്ന കുട്ടി
എം.സി.റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം
ദേശീയ പതാകയുടെ നിറത്തിൽ പെയ്ൻ്റ് ചെയ്ത കെ.എസ്.ആർ.ടി.സിയുടെ പുതിയ സ്ലീപ്പർ ബസ് കോട്ടയം സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്നു
ആലപ്പുഴ ജില്ലാതല പട്ടയമേളയിൽ തണ്ണീർമുക്കം തെക്ക് ഹരിജൻ കോളനി കാട്ടുകടയിൽ രമാദേവിക്ക് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് പട്ടയം നൽകിയപ്പോൾ
കൊയ്‌തെടുത്ത് പതിനേഴ് ദിവസം കഴിഞ്ഞിട്ടും ആലപ്പുഴ പുന്നപ്ര പൂന്തുരം വടക്ക് പാടശേഖരത്തിൽ നെല്ല് സംഭരണം ആരംഭിച്ചിട്ടില്ല. പാടത്ത് കൂട്ടിയിട്ട മഴ നനഞ്ഞ് കിളിർത്ത നെല്ല് എടുത്ത് കാണിക്കുന്ന കർഷകൻ സാബു വർഗീസ്
ഈശ വിശ്വവിജ്ഞാന ട്രസ്റ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടന്ന 71 -മത് സ്വാമി ഈശ ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെ സ്വീകരിക്കുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,സ്വാമി ഈശ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ എന്നിവർ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്‌കാര വിതരണത്തിനുമെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,പുരസ്‌കാര ജേതാവ് മുൻ മന്ത്രി ജി.സുധാകരൻ,ബാബു ദിവാകരൻ എന്നിവർക്കൊപ്പം വേദിയിൽ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്‌കാര വിതരണത്തിനുമെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്‌കാര ജേതാവ് മുൻ മന്ത്രി ജി.സുധാകരൻ,ബാബു ദിവാകരൻ എന്നിവർക്കൊപ്പം വേദിയിൽ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്‌മരണ സമ്മേളനത്തിൽ ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മന്ത്രി ജി.സുധാകരന് നൽകുന്നു.എം.പി സാജു,ബാബു ദിവാകരൻ,ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,എ.എ അസീസ്,സി.പി ജോൺ തുടങ്ങിയവർ സമീപം
നെല്ല് സംഭരണം നടപ്പിലാക്കുക സംഭരിച്ച നെല്ലിന്റെ തുക 48 മണിക്കുറിനുള്ളിൽ ലഭ്യമാക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക മോർച്ച പാലക്കാട് ഈസറ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേറ്റഡിയം ബസ് സ്റ്റാന്റ് പരിസരത്ത് വായ മൂടിക്കെട്ടി പ്രതിഷേധ സമരം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.
കോതമംഗലത്ത് നടന്ന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ക്ളേ മോഡലിംഗിൽ മത്സരിക്കുന്ന പള്ളൂരുത്തി ജി.എച്ച്.എസ്.എസിലെ സ്റ്റിയ ആന്റണി
  TRENDING THIS WEEK
കോതമംഗലത്ത് നടന്ന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ക്ളേ മോഡലിംഗിൽ മത്സരിക്കുന്ന പള്ളൂരുത്തി ജി.എച്ച്.എസ്.എസിലെ സ്റ്റിയ ആന്റണി
ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.
ജില്ലാ ശാസ്ത്രമേളയിൽ റാട്ടൺ വർക്ക്സ് എച്ച്.എസ്.എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ്.എസിലെ എമിത്ത് മാത്യു.
ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം മരപ്പണിയിൽ എ ഗ്രഡ് നേടിയ വെണ്ണിക്കുളം എസ്.ബി.എച്ച്.എസ് ലെ ദീപു പ്രസാദ് നിർമ്മിച്ച ബെഞ്ച് അദ്യാപിക കവിത.എം.ചന്ദ്രൻ നോക്കുന്നു.
ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം ക്ളേ മോഡലിങ്ങിൽ എ ഗ്രഡ് നേടിയ പ്രമാടം നേതാജി എച്ച്.എസ് ലെ സഞ്ജന സുരേഷ് കുമാർ.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സൂപ്പർലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ ഫോഴ്സാ കൊച്ചിയും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടുന്നു
എറണാകുളം കോതമംഗലത്ത് നടക്കുന്ന പ്രവൃത്തി പരിചയ മേളയിൽ വുഡ് വർക്ക്സ് മത്സരത്തിന് ശേഷം നിർമ്മിച്ച ബഞ്ചുമായി ഇരുചക്രവാഹനത്തിൽ മടങ്ങുന്ന മത്സരാർത്ഥിയും അച്ഛനും
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടവഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയെ അനുഗമിച്ചുനീങ്ങുന്ന ഭക്തജനങ്ങൾ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്ര
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com