ഇന്നലെ രാവിലെ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്ത നാല് പുതിയ ട്രെയിനുകളിലൊന്ന് എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവെസ്റ്റേഷനിൽ വിദ്യർത്ഥികൾ ദേശീയ പതാക വീശി സ്വീകരിക്കുന്നു
അമൃത് ഭാരത്.... തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത തിരുവനന്തപുരം - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസിനെ കോട്ടയം റെയിൽവെസ്റ്റേഷനിൽ അഡ്വ കെ.ഫ്രാൻസിസ് ജോർജ് എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.ൽ.എ,നഗരസഭാ ചെയർമാൻ എം.പി സന്തോഷ് കുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ  സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ.
പാലക്കാട്  നിയോജക മണ്ഡലം കോൺഗ്രസ്സ്  കമ്മിറ്റി നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി  പ്രസിഡൻ്റ് എ തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്.എഫ്.ഐ. പ്രവർത്തകർ  സ്കൂളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ.
കേരള പോസ്റ്റൽ സർക്കിൾ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച 15-ാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദർശനമായ ‘കെരാപെക്സ് 2026’ സ്റ്റാമ്പുകൾ വീക്ഷിക്കുന്ന കലൂർ പോസ്റ്റ് ഓഫീസിലെ പോസ്റ്റ് വുമൺ
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറൻമുളയിലെ വീട്ടിൽ പരിശോധനയ്ക്ക് ശേഷം പുറത്തേക്ക് വരുന്ന ഇ.ഡി ഉദ്യോഗസ്ഥർ.
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞപ്പോൾ കൂട് കൂട്ടിയിരുന്ന കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ
തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് വന്ന കാർ തകരാർ സംഭവിച്ചതിനെത്തുടർന്ന് ഗതാഗതക്കുരുക്ക് ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ വാഹനം തള്ളി നീക്കുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല.
ശബരിമല സ്വർണ്ണ കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി സ്ക്വയറിൽ നടത്തിയ സമരം ബി.ജെ.പി വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
കോട്ടയം തിരുനക്കര പുതിയതൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രിയുടെ പ്രതിനിധി പുതിയേടത്ത് ഇല്ലത്ത് കിരൺ നമ്പൂതിരി കൊടിയേറ്റുന്നു
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന എൻ.സി.സി കേഡറ്റുകൾ
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിലെ കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് തിരികെ ഇരിപ്പിടത്തിലെത്തിയ മന്ത്രി ചടങ് ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണത്തിൽ.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു.ധനമന്ത്രി കെ.എൻ ബാലഗോപാൽ സമീപം
  TRENDING THIS WEEK

കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാറിൻ്റെ മൃതദേഹം കളക്ട്രേറ്റിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കുന്ന ജീവനക്കാർ
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി നടന്നുവന്ന ഭിന്നശേഷി പ്രതിഭകളുടെ സവിശേഷ സർഗോത്സവത്തിന്റെ സമാപന ചടങ്ങിന്റെ ഉദ്‌ഘാടനത്തിനായ് ടാഗോർ തിയേറ്ററിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പാലക്കാട് എടത്തനാട്ടുകരയിലെ എ.സി.ടി വൊക്കേഷണൽ റിഹാബിലിറ്റേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികൾ ഒപ്പന ചുവടുവച്ച് സ്വീകരിച്ചപ്പോൾ
കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി വാകത്താനത് കായികതാരം ദൃശ്യയുടെ പുതിയ വീടിന് മന്ത്രി വി.ശിവൻകുട്ടി തറക്കല്ലിടുന്നു
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന കണക്ട് ടു വർക്ക് സ്‌കോളർഷിപ്പ് പദ്ധതിയുടെ സംസ്‌ഥാന തല ഉദ്ഘാടന വേദിയിൽ മന്ത്രി കെ.രാജൻ സംസാരിക്കുന്ന വേളയിൽ മൈക്ക് ഓഫായതിനെ തുടർന്ന് കൈ കൊണ്ട് മറച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ മന്ത്രി കെ.രാജനെ ഇരിപ്പിടത്തിലേക്ക് വരുവാൻ വിളിക്കുന്നു.ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ,മന്ത്രി കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം.അൽപ സമയത്തിന് ശേഷം ഓപ്പറേറ്റർ മൈക്ക് ശരിയാക്കുകയും തുടർന്ന് മന്ത്രി പ്രസംഗം പൂർത്തിയാക്കുകയും ചെയ്തു
എറണാകുളം ചാത്യാത്ത് റോഡിൽ കനത്ത വേനലിൽ ഇലകൾ കൊഴിഞ്ഞ മരത്തിലെ കാക്കക്കൂട് പ്രത്യക്ഷമായപ്പോൾ
വിവിധ ആവശ്യങ്ങളുന്നയിച്ച് അദ്ധ്യാപക- സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച സമരചങ്ങല
കോട്ടയം ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിഹേഴ്സൽ പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേനാംഗങ്ങൾ
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന പൂർവ്വ അദ്ധ്യാപക സംഗമം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി,സിപിഎം സംസ്ഥാന കമ്മിറ്റിഅംഗം അഡ്വ.കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
എറണാകുളം ചാത്യാത്ത് റോഡിൽ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് വന്ന് റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോയിൽ കിടന്നുറങ്ങുന്ന ഡ്രൈവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com