TRENDING THIS WEEK
തൃശൂർ സെൻറ്.മേരിസ് കോളേജിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ നിന്ന്
ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങൾ തൂക്കുന്ന ജീവനക്കാർ.പാലാ നഗരത്തിൽ നിന്നുള്ള കാഴ്ച
ക്രിസ്മസ് തിരക്കിൽ കോട്ടയം ടിബിറോഡിലെ രാത്രി കാഴ്ച
ഡി.സി.സി ഓഫീസിൽ നടന്ന കെ. കരുണാകരന്റെ സ്മൃതി ദിനാചരണത്തിൽ ഛായാചിത്രത്തിന് മുന്നിൽ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഭദ്രദീപം തെളിക്കുന്നു.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
ആലാട്ടുകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഭഗവാന് ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ വ്യാകുലമാതാവിൻ ബസിലിക്ക നക്ഷത്രങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ.
പാലക്കാട് മേഴ്സി കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന്.
വാളയാർ ആൾക്കൂട്ട കൊലക്കേസിൽ ഒടുവിൽ അറസ്റ്റിലായ അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ.
എറണാകുളത്ത് നടന്ന യൂ.ഡി.എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല എം.എൽ.എയും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സൗഹൃദ സംഭാഷണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമീപം