നെന്മാറ സജിത കൊലക്കേസിൽ പാലക്കാട് സെഷൻസ് കോടതിയിൽ നിന്ന് വിധികേട്ട ശേഷം സജിതയുടെ മക്കൾ അഖിലയും അതുല്യയും കൊല്ലപ്പെട്ട സജിതയുടെ സഹോദരി സരിതയും പുറത്ത് വരുന്നു.
പ്രസിദ്ധമായ പാലക്കാട് പട്ടാമ്പി കൊപ്പം രായിരനല്ലൂർ മലകയറി വിശ്വാസികൾ നാറാണത്തു ഭ്രാന്തനെ വലം വയ്ക്കുന്നു . നാറാണത്തുഭ്രാന്തന് ദേവി ദർശനം നൽകിയെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും തുലാം ഒന്നിന് രായിരനല്ലൂർ മലകയറ്റം നടത്തുന്നത്.
നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ പാലക്കാട് സെഷൻസ് കോടതിയിലേക്ക് കൊണ്ടുവരുന്നു .
കേരള സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് മുഖേന അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എ നിർവഹിക്കുന്നു
ശബരിമല സ്വർണ്ണക്കൊള്ള ഉന്നത തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ ഓഫീസ് പടിക്കൽ യു.ടി.യയു.സി സംഘടിപ്പിച്ച ധർണ ദേശീയ പ്രസിഡന്റ് എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു
എൽ.ഡി.എഫ് തുടരും നാട് വളരും എന്ന മുദ്രാവാക്യമുയർത്തി കൊല്ലം കോർപ്പറേഷൻ വികസന സന്ദേശ യാത്രയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ ജ്യാഥാ ക്യാപ്ടന്മാർക്ക് പതാക കൈമാറി നിർവഹിക്കുന്നു
വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ സാംസ്കാരികവേദിയുടെ വയലാർ വജ്രരത്ന പുരസ്‌കാരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കണ്ണമ്മൂലയിലെ വീട്ടിലെത്തി നടൻ മധുവിന് സമ്മാനിച്ചപ്പോൾ .മുൻ സ്പീക്കർ എം.വിജയകുമാർ,ഗോപൻ ശാസ്തമംഗലം.സ്‌മൃതി വർഷ ആഘോഷകമ്മിറ്റി ചെയർമാൻ മൂക്കംപാലമൂട് രാധാകൃഷ്ണൻ,അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഓവറോൾ ചമ്പ്യന്മാരായ പാല ഉപജില്ലാ ടീം
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസിലെ ലിൻ്റ എലിസബത്ത് തോമസ് ഒന്നാംസ്ഥാനം നേടുന്നു
കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തുമ്പോൾ ആകാംഷയോടെ നോക്കുന്ന ജീവനക്കാർ
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ മുരിക്കുംവയൽ വി.എച്ച്.എസ്.യിലെ ശ്രീഹരി.സി.ബിനു ഒന്നാംസ്ഥാനാം നേടുന്നു
ഉയരത്തിൽ....പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ ഹൈജമ്പിൽ മുരിക്കുംവയൽ ഗവ.വി.എച്ച്സിയിലെ ജൂവൽ തോമസ് റെക്കാഡോടെ ഒന്നാം സ്ഥാനം നേടുന്നു
മോക് ഡ്രിൽ... തീപിടുത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക് ഡ്രിലിൽ അഗ്‌നിരക്ഷാ സേനയെത്തി മുകൾനിലയിൽ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിക്കുന്നത് കാണിക്കുന്നു.
ലഹരി മാഫിയക്കെതിരെ പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടത്തിയ സമൂഹ നടത്തം നയിച്ചെത്തിയ രമേശ് ചെന്നിത്തലക്കൊപ്പം സെൽഫിയെടുക്കുന്ന ചാണ്ടി ഉമ്മൻ. തിരുവഞ്ചൂർ രാധാകൃഷ്ണണൻ സമീപം
ഒലവകോട് റെയിവേ മേൽപാലത്തിന് താഴെക്ക് നിയന്ത്രണം വിട്ട് താഴെക്ക് മറിഞ്ഞ ഓട്ടോ അപകടത്തിൽ യാത്രകാരാന് പരിക്കേറ്റും.
സ്കൂളുകളിൽ ഇപ്പോൾ യാത്രകളുടെ സമയമാണ് ബസുകളിൽ കുട്ടികൾ വരുന്നത് കാത്ത് കളിപ്പാട്ടങ്ങളുമായി നിൽക്കുന്ന കച്ചവടക്കാർ. മറൈൻ ഡ്രൈവിൽ നിന്നുള്ള കാഴ്ച്ച
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന സീനിയർ ഗേൾസ് ജാവലിൻ ത്രോ മത്സരത്തിൽ പങ്കെടുക്കവെ ഗ്രൗണ്ടിലെ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് ജാവലിനുമായി വീഴുന്ന മത്സരാർത്ഥി ലയ വിനോജ്. വീണിട്ടും മത്സരത്തിൽ തുടർന്ന ലയ വിനോജിനാണ് ഒന്നാം സ്ഥാനം.
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിലെ രണ്ടാം ദിനം നടന്ന ജൂനിയർ ഗേൾസ് നടത്ത മത്സരത്തിൽ ട്രാക്കിൽ കുഴഞ്ഞു വീണ മത്സരാർത്ഥിയെ രക്ഷകർത്താവ് എടുത്തയർത്തി കൊണ്ടുപോകുന്നു.
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ട്രിപ്പിൾ ജമ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സരയു ലക്ഷ്മി ബി (ജി.എച്ച്.എസ്.എസ് കലവൂർ)ന്റെ പ്രകടനത്തിൽ നിന്ന്
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ട മത്സരത്തിൽ ചെസ്റ്റ് നമ്പർ 519 ശ്രേയ ആർ (സെന്റ് ജോസഫ് ജി.എച്ച്.എസ് എസ് ആലപ്പുഴ)ഒന്നാമതായി ഫിനിഷ് ചെയ്തപ്പോൾ
  TRENDING THIS WEEK
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് 3 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സഹ മത്സരാർത്ഥികളെ പിന്നിലാക്കി ഫിനിഷ് ലൈൻ മറികടക്കുന്ന എയിഞ്ജൽ ജോസ്. (കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ദൃശ്യ വിനോഷ് (ഗവ. സംസ്കൃത ഹൈസ്കൂൾ ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ദൃശ്യ വിനോഷ് (ഗവ. സംസ്കൃത ഹൈസ്കൂൾ ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ദൃശ്യ വിനോഷ് (ഗവ. സംസ്കൃത ഹൈസ്കൂൾ ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിൻ ത്രോ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ദൃശ്യ വിനോഷ് (ഗവ. സംസ്കൃത ഹൈസ്കൂൾ ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് 3 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ സഹ മത്സരാർത്ഥികളെ പിന്നിലാക്കി ഫിനിഷ് ലൈൻ മറികടക്കുന്ന എയിഞ്ജൽ ജോസ്. (കാർമ്മൽ അക്കാഡമി എച്ച്.എസ്.എസ് ആലപ്പുഴ)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ സീനിയർ ഗേൾസ് ലോംഗ് ജംപ്, ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ശ്രുതി രാധാകൃഷ്ണൻ (എസ്.എൻ ട്രസ്റ്റ്‌ എച്ച്.എസ്.എസ് ചേർത്തല)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ഹാമർ ത്രോ സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സാനിയ ജോണി (എച്ച്.എസ്.എസ് തിരുവമ്പാടി )
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ലോംഗ് ജംപ് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന അധിൻ ഉല്ലാസ്. (ഡി.വി.എച്ച് എസ്.എസ് ചാരമംഗലം)
ആലപ്പുഴ ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ബോയിസ് 5 കിലോമീറ്റർ നടത്ത മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന അർജ്ജുൻ കെ.യു (എസ്.ഡി. വി.ബി.എച്ച്.എച്ച്.എസ് ആലപ്പുഴ)
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com