TRENDING THIS WEEK
കുട്ടി കുട ചൂടി ... ജില്ലയിലെ ചൂട് 40 ഡിഗ്രിക്ക് മുകളിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ മാതാ പിതാക്കളോടൊപ്പം നഗരത്തിലെത്തിയ കുട്ടി കുട ചൂടി വൈയിൽ നിന്ന് രക്ഷനേടുന്നു പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന്.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നു
വെയിലേൽക്കാതെ കുടപിടിച്ച് യുവതിയെ സ്കൂട്ടർ ഡ്രൈവിംഗ് പഠിക്കുന്ന ഡ്രൈവിംഗ് സ്കൂളിലെ അദ്ധ്യാപിക. പത്തനംതിട്ട റിംഗ് റോഡിന് സമീപം വെട്ടിപ്പുറത്തുനിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള സാമ്പിൾ വെടിക്കെട്ടിനായ് തിരുവമ്പാടി വിഭാഗം മുണ്ടത്തിക്കോടിൽ ഓലപടക്കങ്ങൾ തയ്യറാക്കുന്നു
40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി നിൽക്കുന്ന വേനൽ ചൂടിൽ പാലക്കാട് നഗരസഭാ ശുചീകരണ തോഴിലാളികൾ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. പച്ചപ്പ് നഷ്ട്ടപ്പെട്ട ഉണങ്ങികരിഞ്ഞ മരത്തിൻ്റെ പശ്ചാതലത്തിൽ സുൽത്താൻപേട്ടയിൽ നിന്നുള്ള കാഴ്ച.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിക്ക് വേണ്ടി രാധാപുരം മണ്ഡലത്തിലെ തിസൈൻമലൈയിൽ കനിമൊഴി എം.പി പ്രചാരണം നടത്തുന്നു.സ്ഥാനാർത്ഥി എ. അപ്പാവു സമീപം
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് നെന്മാറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ കോളേജിലെത്തിയപ്പോൾ.
കനത്ത ചൂടിനെ പ്രതിരോധിക്കാൻ-----കത്തുന്ന ചൂടിനെ പ്രതിരോധിക്കാൻ ക്യാനിൽ ചണച്ചാക്ക് ചുറ്റി വെള്ളം കുടിക്കുന്ന തൊഴിലാളി. പണി പുരോഗമിക്കുന്ന പത്തനംതിട്ട അബാൻ മേൽപ്പാലത്തിന് സമീപത്തു നിന്നുള്ള ദൃശ്യം.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവർക്ക് വോട്ടു രേഖപ്പെടുത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ടറേറ്റ് വളപ്പിൽ ജോയിൻ്റ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ കനത്ത വെയിലിൽ നിന്ന് രക്ഷതേടി ഷാളുപയോഗിച്ച് തലയും മുഖവും മറച്ച് പങ്കെടുക്കുന്ന വനിത പ്രവർത്തകർ