എന്നുതീരും ഈ മരണപാച്ചിൽ?...ഹൈക്കോടതി ഇടപെട്ടിട്ടും നഗരത്തിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് ഒരു കുറവുമില്ല നഗരത്തിൽ. എറണാകുളം മേനകയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ അശ്രദ്ധമായി പാഞ്ഞുവന്ന ബസ് ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ഇടിച്ച് വീഴ്ത്തി. അപകടം നടന്നയുടൻ ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പത്തുമിനിട്ടോളം ചോരവാർന്ന് കിടന്ന ഇവരെ അപകടം കണ്ട് ഓടിക്കൂടിയവർ ആശുപത്രിയിലേക്ക് മാറ്റി.
പെരുമ്പളം പാലം ദീപാലം കൃതമായപ്പോൾ
ചിരിയോടെ..ബൊൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ നടന്ന ബി.എൽ.ഒമാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിന്ശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബി.എൽ.ഒമാരെ ആദരിച്ച് സൗഹൃദം പങ്കുവയ്ക്കുന്നു
കോട്ടയം  തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം കവല സർപ്പപ്പറമ്പ് കളപ്പുരക്കടവ് റോഡ്  മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
സ്നേഹമുത്തം... വയനാട് കല്പറ്റയിൽ ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ടൗൺഷിപ്പിലെ വീടുകൾ കാണാനെത്തിയയാൾ റവന്യു മന്ത്രി കെ. രാജന് ചുംബനം നൽകുന്നു
വയനാട് മുണ്ടക്കൈ ഉരുള്‍ അതിജീവിതര്‍ക്കായി കല്‍പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍
വയനാട് കല്പറ്റയിൽ ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ടൗൺഷിപ്പ്  കാണാനെത്തിയവരുടെ തിരക്ക്
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യ പേപ്പർ പരസ്പപരം വിലയിരുത്തുന്നു പാലക്കാട് ബി.ഇ എം ഹയർ സെക്കൻഡറി സ്കൂൾ നിന്ന്.
മധുരവേലി പടിഞ്ഞാറെ പ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയെടുത്ത നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിലെ പാഡി ഓഫീസിന് മുൻപിൽ നെല്ല് നിരത്തി സമരം ചെയ്യുന്ന കർഷകർ.
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
മധുരം നുണഞ്ഞ് ... പത്താംക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന  വിദ്യാർത്ഥികളെ തേൻ നൽകി സ്വീകരിക്കുന്ന അധ്യാപികമാരും പി.ടി.എ .  എസ്.എം.സി അംഗങ്ങളും പാലക്കാട് ഗവ: മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് .
പാലക്കാട് സി.പി.എം വിമതരുടെ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാർവ്വതി കല്യാണമണ്ഡപത്തിൽ  നടന്ന പ്രവർത്തക കൺവെൻഷൻ മുൻ എം.എൽ.എ. പി. കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജില്ലാ നേതൃത്വത്തോട് അതൃപ്‌തിയുള്ളവരുടെ നേതൃത്വത്തിൽ പാലക്കാട് പാർവ്വതി കല്യാണമണ്ഡപ്പത്തിൽ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മുൻ എം.എൽ.എ. പി. കെ ശശിയും.  ഡെമ്മോക്രറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് നേതാവും കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. സതീഷ് . ഹരിദാസും സംഭാഷത്തിൽ.
എസ്.എസ്.എൽ.സിയുടെ ആദ്യ ദിവസത്തെ മലയാളം പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ
പ്രതിരോധക്കണി... കോട്ടയം റബ്ബർ ബോർഡ് ഓഫീസിന് മുന്നിലെ കണിക്കൊന്ന നേരത്തെ പൂത്തുലഞ്ഞപ്പോൾ.കേരളത്തിന്റെ സംസ്ഥാന പുഷ്പമായ കണിക്കൊന്ന പൂക്കാറുള്ളത് കടുത്ത വേനലിൽ ആണെങ്കിലും കാലാവസ്ഥ വ്യതിയാനം മൂലം നേരത്തെ ഉണ്ടാകുന്ന ജലക്ഷാമം പ്രതിരോധിക്കുന്നതിനാണ് ഇവ നേരത്തെ പുഷ്പിക്കുന്നത്.
നിറ'ചന്ദ്രൻ...ഇന്നലെ ആകാശത്ത് വിസ്മയം തീർത്ത ചന്ദ്രഗ്രഹണത്തിന് ശേഷവും ചുവപ്പ് കലർന്ന നിറത്തോട് കൂടി ദൃശ്യമായ പൂർണചന്ദ്രൻ. ഇന്ത്യയിൽ ചന്ദ്രൻ ഉദിച്ചപ്പോഴേക്കും ഗ്രഹണം അതിൻറെ അവസാനത്തോട് അടുത്തിരുന്നു. കോട്ടയം നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിയിൽ ദഫ്‌മുട്ട് മത്സരത്തിൽ പങ്കെടുത്ത കോട്ടയം സി.എം.എസ് കോളേജ് ടിം.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മുൻസിപ്പൽ സ്റ്റേഡിയം കേരളം വേദിയിൽ നാടൻപാട്ട് മത്സരത്തിൽ പങ്കെടുത്ത ചങ്ങനാശേരി ബി.വി.എം ഹോളി ക്രോസ് കോളേജ് ടിം.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാർത്തോമ്മാ കോളേജിൽ ക്ളേമോഡലിങ്ങിൽ പങ്കെടുത്ത തൃപ്പൂണിത്തറ ആർ.എൽ.വി കോളേജിലെ പ്രണവ്.എം.
  TRENDING THIS WEEK
തൃശൂർ തലോർ പുത്തൂർ വീട്ടിൽ റിട്ടയേർഡ് തഹസിൽദാർ പി.കെ കുട്ടൻ്റെ വീട്ടൽ പൂവിട്ട് സൗരഭ്യം പരത്തി നിൽക്കുന്ന കാറ്റ്സ് ക്ലോ ചെടി
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
മധുരം നുണഞ്ഞ് ... പത്താംക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന  വിദ്യാർത്ഥികളെ തേൻ നൽകി സ്വീകരിക്കുന്ന അധ്യാപികമാരും പി.ടി.എ .  എസ്.എം.സി അംഗങ്ങളും പാലക്കാട് ഗവ: മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് .
പാലക്കാട് സി.പി.എം വിമതരുടെ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാർവ്വതി കല്യാണമണ്ഡപത്തിൽ  നടന്ന പ്രവർത്തക കൺവെൻഷൻ മുൻ എം.എൽ.എ. പി. കെ. ശശി ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജില്ലാ നേതൃത്വത്തോട് അതൃപ്‌തിയുള്ളവരുടെ നേതൃത്വത്തിൽ പാലക്കാട് പാർവ്വതി കല്യാണമണ്ഡപ്പത്തിൽ ജില്ലാ മാർക്സിസ്റ്റ് കൂട്ടായ്മ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയ മുൻ എം.എൽ.എ. പി. കെ ശശിയും.  ഡെമ്മോക്രറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് നേതാവും കൊഴിഞ്ഞാമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. സതീഷ് . ഹരിദാസും സംഭാഷത്തിൽ.
എസ്.എസ്.എൽ.സിയുടെ ആദ്യ ദിവസത്തെ മലയാളം പരീക്ഷ കഴിഞ്ഞ് സന്തോഷത്തോടെ പുറത്തിറങ്ങിയ വിദ്യാർത്ഥിനികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം കുടുക്കാരികളുമായി വിശേഷം പങ്കിടുന്ന വിദ്യാർത്ഥിനികൾ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റിൽ നിന്നൊരു ദൃശ്യം
നിറ'ചന്ദ്രൻ...ഇന്നലെ ആകാശത്ത് വിസ്മയം തീർത്ത ചന്ദ്രഗ്രഹണത്തിന് ശേഷവും ചുവപ്പ് കലർന്ന നിറത്തോട് കൂടി ദൃശ്യമായ പൂർണചന്ദ്രൻ. ഇന്ത്യയിൽ ചന്ദ്രൻ ഉദിച്ചപ്പോഴേക്കും ഗ്രഹണം അതിൻറെ അവസാനത്തോട് അടുത്തിരുന്നു. കോട്ടയം നാഗമ്പടം പാലത്തിൽ നിന്നുള്ള കാഴ്ച
കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കട്ടച്ചിറ കാവടി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com