TRENDING THIS WEEK
തൃശൂർ സ്വരാജ് റൗണ്ടിൽ പാർക്ക് ചെയ്ത സ്വകാര്യ കുടിവെള്ള ടാങ്കർ ലോറിയിൽ നിന്നും വിശപ്പും ദാഹവും അകറ്റാൻ കുപ്പിയിൽ വെള്ളം ശേഖരിക്കുന്ന വയോധിക ശേഖരിക്കുന്നതിനിടയിൽ കുപ്പിയിൽ നിന്നും പുറത്ത് പോകുന്ന വെള്ളം ശേഖരിക്കാൻ മറ്റൊരു ബക്കറ്റും താഴെ വച്ചിട്ടുണ്ട്
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് കാളവണ്ടിയും നെല്ല് കതിരുമായി നടത്തിയ പ്രതിഷേധം.
ചുരുളഴിയാത്ത രഹസ്യങ്ങൾ... ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച " സിറ്റ് ടു വിൻ " നേതൃക്യാമ്പിൽ എ. ഐ. സി. സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ ,മുൻ കെ.പി.സി.സി പ്രസിഡൻറ് കെ മുരളീധരനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ
കോഴിക്കോട് താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള സംഘർഷത്തിൽ തീവെപ്പിൽ കത്തി നശിച്ച വാഹനം
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളീറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാറിൽ കരട് നയരേഖ അവതരണം മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന തല സെമിനാറിൽ മന്ത്രി എം.ബി.രാജേഷ് എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ സൗഹ്യദ സംഭാഷണത്തിൽ.
ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ചക്രം പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തി കോൺക്രീറ്റിലെ ലാൻഡിംഗ് താഴ്ന്നപ്പോൾ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് ഹെലികോപ്റ്റർ തള്ളി മുന്നോട്ടു നീക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ഗാനാലാപനത്തിന് സദസിൽ എഴുന്നേറ്റ് നിൽക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മന്ത്രി വി.ശിവൻകുട്ടിയുമായി സംഭാഷണത്തിൽ.മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ,അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.