തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ നേതൃത്വത്തിൽ നടന്ന 31-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷന്റെ സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയും നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ഗുരു നിത്യചൈതന്യയതി സാംസ്‌കാരിക സമുച്ചയത്തിന്റെയും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രത്തിന്റെയും നിർമ്മാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിക്കുന്നു
അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 114-ാമത് കൺവെൻഷന്റെ സമാപനസഭ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. ഡി രാജഗോപാൽ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ഹരികൃഷ്ണൻ ഹരിദാസ്, പി.ജി.സുരേഷ്‌ കുമാർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ്, പ്രസിഡന്റ് പി.എസ്.നായർ, രമേശ്‌ ചെന്നിത്തല എം.എൽ.എ, സ്വാമി ദേവാത്മാനന്ദ സരസ്വതി, സർവാത്മനന്ദ തീർത്ഥപാദർ, സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി മാതാജി, സ്വാമിനി ഭവ്യാമൃതപ്രാണ എന്നിവർ സമീപം.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതി അക്രമിച്ച യൂത്ത് കോൺഗ്രസ് നടപടിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
മന്ത്രി വീണാ ജോർജിന്റെ അങ്ങാടിക്കലിലെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞപ്പോൾ.
നിർമ്മാണം നടക്കുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയം, ജനറൽ ആശുപത്രി എന്നിവയുടെ ഉദ്ഘാടനത്തിനുള്ള സ്വാഗതസംഘം രൂപീകരണ യോഗത്തിൽ യു.ഡി.എഫ് കൗൺസിലർ എ.സുരേഷ്‌ കുമാറുൾപ്പടെയുള്ളവർ വേദിയിൽ നിന്ന് പ്രതിഷേധിച്ചപ്പോൾ മന്ത്രി വീണാ ജോർജ് മറുപടി പറയുന്നു
കുമരകം കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ച ശേഷം മന്ത്രി വി.എൻവാസവന്റെ നേതൃത്വത്തിൽ പാലത്തിലൂടെ നടന്ന് നീങ്ങുന്നു
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി ആയിരിക്കെ അന്തരിച്ച എ.വി.റസ്സലിന്റെ സ്‌മൃതി മണ്ഡപം ചങ്ങനാശേരിയിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
ഇന്നലെ രാത്രി ചെയ്ത വേനൽ മഴ. കോട്ടയം രാജ്യാന്തര ചലച്ചിത്രമേള നടക്കുന്ന അനശ്വര തിയറ്ററിൽ നിന്നുള്ള കാഴ്ച
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പാലക്കാട്  ജില്ലാ നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ബാലൻ ഉദ്ഘാടനം ചെയ്യുന്നു
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു മുൻപിൽ ഹർഷീന സമര സമിതി നടത്തിയ ഉഷ ഐക്യദാർഢ്യ സമരത്തിൽ നിന്ന്.
കിരീടം ചൂടുമോ...വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ നൽകിയ തലപ്പാവ് സുരക്ഷിതമായി വെക്കാൻ ശ്രമിക്കുന്ന വി.ഡി സതീശൻ. റോജി എം. ജോൺ എം.എൽ.എ, എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ എന്നിവർ സമീപം
വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പരിപാടിയിൽ നെൽകൃഷിയെ കുറിച്ചുള്ള പരാതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ധരിപ്പിക്കുന്നയാൾ. മേയർ അഡ്വ. വി.കെ മിനിമോൾ, റോജി എം. ജോൺ എം.എൽ.എ, എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ വിനോദ് എം.എൽ.എ, ഡൊമനിക് പ്രസന്റേഷൻ എന്നിവർ സമീപം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം സൗഹൃദ സംഭാഷണത്തിൽ
  TRENDING THIS WEEK
പുതുയുഗയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, കെ. ബാബു തുടങ്ങിയവരോടൊപ്പം സൗഹൃദ സംഭാഷണത്തിൽ
റമദാനിലെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ എറണാകുളം സെൻട്രൽ ജുമാ മസ്​ജിദിൽ നടന്ന ജുമാനമസ്കാരം
സംസ്ഥാന സര്‍ക്കാരിന്റെ കേര പ്രൊജക്ടിനു കീഴില്‍ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ച അഗ്രിനെക്സ്റ്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് സംസാരിക്കുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര എറണാകുളം കളമശേരിയിലെത്തിയപ്പോൾ വി.ഡി. സതീശനെ തോളിലേറ്റി വേദിയിലേക്ക് നീങ്ങുന്ന പ്രവർത്തകർ.
അനശ്വര തിയറ്ററിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മന്ത്രി.വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.സംവിധായകരായ പ്രദീപ്‌ നായർ,എം പി. സുകുമാരൻ നായർ,ജയരാജ്‌,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജൂബിലി ജോയ് തോമസ്,മാക്ട ചെയർമാൻ ജോഷി മാത്യു,വിനോദ് ഇല്ലമ്പള്ളി,നിഖിൽ എസ.പ്രവീൺ,സജി കോട്ടയം തുടങ്ങിയവർ സമീപം
കുമരകം കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ച ശേഷം മന്ത്രി വി.എൻ. വാസവൻ നാട മുറിച്ച് പാലം നാടിന് സമർപ്പിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, അംഗങ്ങളായ ജോസ് മോൻ മുണ്ടയ്ക്കൽ, പി.കെ.വൈശാഖ്, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ സമീപം
സപ്ലൈകോയുടെ കോട്ടയം ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് മന്ത്രി ജി.ആർ.അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഭദ്രദീപം തെളിക്കുന്നു
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു മുൻപിൽ ഹർഷീന സമര സമിതി നടത്തിയ ഉഷ ഐക്യദാർഢ്യ സമരത്തിൽ നിന്ന്.
പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ബേപ്പൂരിലെ ഉരു നിർമാണശാല സന്ദർശിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com