TRENDING THIS WEEK
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ
കൊച്ചി കോർപറേഷൻ ബഡ്ജറ്റ് ദിനമായി ഇന്നലെ ബഡ്ജറ്റ് വിവരം ചോർന്നതിൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിലെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
കൊച്ചി കോർപറേഷൻ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയി അവതരിപ്പിക്കുന്നു
എറണാകുളം തേവരക്കായലിൽ പായ് വഞ്ചിയിൽ അഭ്യാസം നടത്തുന്ന നേവി ഉദ്യോഗസ്ഥർ
കോട്ടയം തിരുനക്കര മൈതാനിയിലെ സമ്മേളന വേദിയിലേക്ക് പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രവർത്തകർ തോളിലേറ്റി സ്വീകരിക്കുന്നു
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആശ്ലേഷിക്കുന്നു.ആന്റോ ആന്റണി എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
നമഃ ശിവായ...ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന വിളക്കെഴുന്നള്ളിപ്പ്
വിയർപ്പ് തുന്നിയിട്ട്... യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ സമ്മേളനവേദിയിൽ ഇരുന്ന് വിയർപ്പ് തുടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സേതീശനും,മാണി.സി.കാപ്പൻ എം.എൽ.എയും,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വേദിയിലേക്ക് എടുത്തുകൊണ്ടു വരുന്ന പ്രവർത്തകർ
മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ക്ലീൻ ഫെസ്റ്റിവൽ ഗ്രീൻ ഫെസ്റ്റിവൽ എന്ന ആപ്തവാക്യമുയർത്തി നഗരത്തിൽ നടത്തിയ ഹരിത സന്ദേശ റാലി.