കൺ നിറയെ കളിപ്പാട്ടങ്ങൾ...മറൈൻ ഡ്രൈവ് കാണാൻ സ്കൂളുകളിൽ നിന്നും വിദ്യർത്ഥികളുമായി എത്തിയ ബസിനു ചുറ്റും കളിപ്പാട്ടങ്ങളുമായി നിൽക്കുന്ന കച്ചവടക്കാർ
കല്പാത്തി രഥോത്സവത്തിന് പഴുതടച്ച സുരക്ഷയാണ് ഇത്തവണ പൊലീസ് ഒരുക്കിയിരുന്നത്. രഥ സംഗമം നടക്കുന്ന വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്ത് എസ്.പി. അജിത് കുമാർ . എ എസ്.പി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് നിരിക്ഷിക്കുന്നു.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഞങ്ങൾ ഇവിടെയുണ്ട്... കോട്ടയം ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
ഫ്രെയിമിലാക്കാൻ... തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ.
തിരെഞ്ഞടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന തമിഴ്നാട് സ്വദേശിയായ അരുണാചലം പാലക്കാട് കൊപ്പം മര മില്ലിൽ നിന്ന്.
സ്കൂൾ കഴിഞ്ഞ് അപകടകരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാ‌ർത്ഥികൾ. എറണാകുളം സൗത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ ഗതാഗതക്കുരുക്കിനിടയിൽ വേഗത കുറച്ച പ്രൈവറ്റ് ബസിൽ നിന്ന് അപകടകരമായി ചാടിയിറങ്ങുന്ന വിദ്യാർത്ഥി
ഇടത്തോട്ടോ വലത്തോട്ടോ...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത്, വലത് സ്ഥാനാർത്ഥികളുടെ പോസ്റ്ററും ചുവർ ചിത്രങ്ങളും അടുത്തടുത്ത് വന്നപ്പോൾ
ഇനി നമ്മുടെ ഊഴം...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത് സ്ഥാനാർത്ഥിയുടെ ചുവർ ചിത്രമെഴുതിയ മതിലിന് സമീപത്ത് വന്നിരിക്കുന്ന പ്രദേശവാസി
മഞ്ഞ്പൊഴിഞ്ഞ് ... വാളയാർ തൃശ്ശൂർ ദേശീയ പാത മഞ്ഞ് മൂടിയ നിലയിൽ .
ഫ്രെയിമിലാക്കാൻ ...തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ --
ചിഹ്നങ്ങൾ തയ്യാർ...തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുമ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം പതിച്ച കോടികൾ ബ്രോഡ് വെയിലെ കടയിൽ വിൽപ്പനക്കായി എത്തിച്ചപ്പോൾ
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്ച്‌മെന്റിന്റെ നേതൃത്വത്തിൽ എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടത്തിയ യുണിക്ക്ലി മീ പരിപാടി ഉദ്ഘാടനം ചെയ്യാനത്തിയ നടി മഞ്ജുവാര്യർ കുട്ടികൾക്കൊപ്പം സന്തോഷം പങ്കുവയ്ക്കുന്നു. ഡോ. പി.എ. മേരി അനിത സമീപം

ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാമും സ്പീക്കര്‍ നിഷാന്‍ ഷെരീഫും യോഗാദ്ധ്യക്ഷന്‍ വിനായക് കെ.വിശ്വവും അഭിവാദ്യം ചെയ്യുന്നു
മത്സ്യബന്ധന മേഖലയെ വഴിയാധാരമാക്കുന്ന സീപ്ളെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സയത്തൊഴിലാളി സംയുക്തസമിതി എറണാകുളം ബോൾഗാട്ടി വാട്ടർഡ്രോമിന് മുന്നിൽ നടത്തിയ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായി വള്ളങ്ങളിൽ കൊടിയുമായി കടലിലേക്കിറങ്ങിയ സമരക്കാർ. സമീപത്തായി വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികളെയും കാണാം
  TRENDING THIS WEEK
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് ആദ്യ ഗോളടിച്ച തൃശൂം മാജിക് എഫ്സിയുടെ വിദേശ താരം ക്യാപ്റ്റൻ ലെനി റോഡി ഗെസുമായി സന്തോഷം പങ്കിടുന്ന മറ്റ് ടീം അംഗങ്ങൾ
ഇനി നമ്മുടെ ഊഴം...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത് സ്ഥാനാർത്ഥിയുടെ ചുവർ ചിത്രമെഴുതിയ മതിലിന് സമീപത്ത് വന്നിരിക്കുന്ന പ്രദേശവാസി
ഇടത്തോട്ടോ വലത്തോട്ടോ...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത്, വലത് സ്ഥാനാർത്ഥികളുടെ പോസ്റ്ററും ചുവർ ചിത്രങ്ങളും അടുത്തടുത്ത് വന്നപ്പോൾ
തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ ഗതാഗതക്കുരുക്കിനിടയിൽ വേഗത കുറച്ച പ്രൈവറ്റ് ബസിൽ നിന്ന് അപകടകരമായി ചാടിയിറങ്ങുന്ന വിദ്യാർത്ഥി
സ്കൂൾ കഴിഞ്ഞ് അപകടകരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാ‌ർത്ഥികൾ. എറണാകുളം സൗത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
തിരെഞ്ഞടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന തമിഴ്നാട് സ്വദേശിയായ അരുണാചലം പാലക്കാട് കൊപ്പം മര മില്ലിൽ നിന്ന്.
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പുതിയ കൽപാത്തി മന്തക്കര മഹാ ഗണപതി ഷേത്രത്തിലെ ഗണപതി തേര് പ്രയാണം ആരംഭിച്ചപ്പോൾ .
മഞ്ഞ്പൊഴിഞ്ഞ് ... വാളയാർ തൃശ്ശൂർ ദേശീയ പാത മഞ്ഞ് മൂടിയ നിലയിൽ .
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർലീഗ് ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ കാണാനെത്തിയ ഇരു ടീമുകളുടേയും ആരാധകർ ആവേശത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com