സുരക്ഷാ കവചം... തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തിരുവല്ലയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാൻ ചങ്ങനാശ്ശേരി വഴി കടന്നു പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ കാറിന്റെ ഡോറിൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ചുറ്റും നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ
ചിഹ്നം ഉയർത്തി...തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവല്ലയിൽ നടന്ന എൻ.ഡി.എയുടെ പൊതുപരുപാടിയിൽ പങ്കെടുക്കുവാൻ ചങ്ങനാശ്ശേരിയിൽ ഹെലിപ്‌കോപ്ടറിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പാതയോരത്ത് കാത്തുനിന്ന ജനങ്ങളെ വാഹനത്തിന്റെ ഡോറിൽ എഴുന്നേറ്റ് നിന്ന് താമര ചിഹ്നം കാണിച്ചു നീങ്ങുന്ന നരേന്ദ്ര മോദി.
മോഡിയോടെ മോദി... തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം തിരുവല്ലയിൽ നടന്ന എൻ.ഡി.എയുടെ പൊതുപരുപാടിയിൽ പങ്കെടുക്കുവാൻ ചങ്ങനാശ്ശേരിയിൽ ഹെലിപ്‌കോപ്ടറിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പാതയോരത്ത് കാത്തുനിന്ന ജനങ്ങളെ വാഹനത്തിന്റെ ഡോറിൽ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്യുന്ന നരേന്ദ്ര മോദി
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും തെലുങ്കാനയിലെ മന്ത്രിയുമായ മുഹമ്മദ് അസറുദീൻ വെട്ടത്തുകവലയിലെ ടർഫിൽ ബാറ്റ് ചെയ്യുന്നത് കണ്ട് നിൽക്കുന്ന സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രവർത്തകരും

തൃത്താല നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രാജേഷ് കോതച്ചിറ ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ .
പാലക്കാട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കോട്ടമൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി രമേഷ് പിഷാരടിയുമായി സംസാരിക്കുന്നു ഷാഫി പറമ്പിൽ എം.പി. സമീപം .
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് വേണ്ടി പ്രചാരണത്തിനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനും തെലുങ്കാനയിലെ മന്ത്രിയുമായ മുഹമ്മദ് അസറുദ്ദീനെ സ്വീകരിക്കുന്നു
വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു
ഏറ്റുമാനൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എം.പി പ്രവർത്തകരെ അഭിവാദ്യം ചെയ്യന്നു
വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിലെത്തിക്കാൻ ആംബുലൻസിലേക്ക് കൊണ്ടുപോകുന്നു
കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയപ്പോൾ
കോട്ടയം നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പി.അനിൽകുമാർ കഞ്ഞിക്കുഴി മേഖല പര്യടനത്തിനിടയിൽ വോട്ടഭ്യർത്ഥിക്കുന്നു
കോട്ടയം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. അനിൽകുമാർ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയപ്പോൾ സെൽഫിയെടുക്കുന്നവർ
വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ചിട്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് മാറ്റുന്നു
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടന്ന ജലോത്സവം ഉദ്ഘാടനം ചെയ്ത കളക്ടർ ചേതൻ കുമാർ മീണ കയാക്ക് തുഴയുന്നു
കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സ്ഥാനാർത്ഥിയായ രേണു സുരേഷുമായി സൗഹൃദ സംഭാഷണത്തിൽ.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമന് ഉപഹാരം നൽക്കുന്നു സ്ഥാനാർത്ഥി രേണു സുരേഷ്. മണ്ഡലം പ്രസിഡൻ്റിൻ്റെ ഗംഗ ഭഗത്ത്. കരിമ്പ മണ്ഡലം പ്രസിഡൻ്റ് നിഥിൻ ശങ്കർ. തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
ആലപ്പുഴ ബീച്ചിൽ സാഹസിക വിനോദത്തിൻ്റെ ഭാഗമായ് വിനോദ സഞ്ചാരികളുമായി അസ്തമയ സൂര്യൻറെ പശ്ചാത്തലത്തിൽ പോവുന്ന പാരാഗ്ലൈഡർ. പാരാഗ്ലൈഡിങ്ങിന് പുറമേ ജെറ്റ് സ്കീയിങ്, സ്പീഡ് ബോട്ട് റൈഡിങ്ങും ബീച്ചിലുണ്ട്
കോട്ടയം നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. അനിൽകുമാർ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയപ്പോൾ സെൽഫിയെടുക്കുന്നവർ
വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ ഹൃദയം കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിച്ചിട്ട് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിലേക്ക് മാറ്റുന്നു
തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി കോട്ടയം താഴത്തങ്ങാടി ആറ്റിൽ നടന്ന ജലോത്സവം ഉദ്ഘാടനം ചെയ്ത കളക്ടർ ചേതൻ കുമാർ മീണ കയാക്ക് തുഴയുന്നു
കോട്ടയം വിമലഗിരി കത്തീഡ്രലിൽ പെസഹാ ദിനാചരണത്തിന്‍റെ ഭാഗമായി വിജയപുരം രൂപത ബിഷപ് സെബാസ്റ്റ്യൻ തെക്കെത്തെചേരിൽ കാൽകഴുകൽ ശുശ്രുഷ നിർവഹിക്കുന്നു
കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം കേന്ദ്ര മന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമൻ സ്ഥാനാർത്ഥിയായ രേണു സുരേഷുമായി സൗഹൃദ സംഭാഷണത്തിൽ.
പാലക്കാട് കോങ്ങാട് മണ്ഡലം എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ കേന്ദ്ര മന്ത്രി നിർമല സീതാരാമന് ഉപഹാരം നൽക്കുന്നു സ്ഥാനാർത്ഥി രേണു സുരേഷ്. മണ്ഡലം പ്രസിഡൻ്റിൻ്റെ ഗംഗ ഭഗത്ത്. കരിമ്പ മണ്ഡലം പ്രസിഡൻ്റ് നിഥിൻ ശങ്കർ. തുടങ്ങിയവർ സമീപം.
കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി പി.അനില്കുമാറിന്റേയും,യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്‍ണന്റേയും എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.അനിൽകുമാറിന്റേയും പ്രചാരണ ബോർഡുകൾ ഈരയിൽക്കടവിലെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്നു
ഓശാന തിരുനാളിനോടനുബന്ധിച്ച് പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com