ദേശീയ പണിമുടക്കിനോടനുബന്ധിച്ച് വിജനമായ എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
ദേശീയ പണിമുടക്ക് ദിനത്തിൽ നഗരത്തിൽ വാഹനങ്ങളൊന്നും ഓടാഞ്ഞതിനെത്തുടർന്ന് എറണാകുളം ഹൈക്കോടതി ജംഗ്ഷനിലൂടെ നടന്ന് നീങ്ങുന്ന വിദേശികൾ
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
പണി മുടക്കായല്ലോ...ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ ബാനർജി റോഡിൽ വച്ച് സ്കൂട്ടർ തകരാറിലായതിനെത്തുടർന്ന് എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന സ്കൂട്ടർ യാത്രികർ
സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ശാസ്ത്രി റോഡ്
ദേശീയ പണിമുടക്ക് ദിനമായ ഇന്നലെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
പുതുയുഗ യാത്രയോട് അനുബന്ധിച്ച് സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുടെ പ്രതിനിധികളുമായി കോഴിക്കോട് സിറ്റി ഹൗസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംവദിക്കുന്നു
ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ദേശീയ പണിമുടക്കിൽ  കോഴിക്കോട് കമ്മത്ത് ലൈനിലെ അടഞ്ഞ് കിടക്കുന്ന കടകൾക്ക് മുന്നിൽ  കിടന്നുറങ്ങുന്ന വയോധിക
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളില്‍ അദ്ധ്യാപകരെ സമരക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് കോട്ടയം തിരുനക്കരയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ ഐ.എൻ.ടി.യു.സി പ്രവർത്തകർ അടപ്പിക്കുന്നു
യു.ഡി.ടി.എഫ് പ്രകടനം... ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യു.ഡി.ടി.എഫിന്റെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രിതിഷേധ പ്രകടനം.
കസേര മുഖ്യം.... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രിതിഷേധ യോഗത്തിലേക്ക് കസേരയുമായി പോകുന്ന പ്രവർത്തകൻ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ പണിമുടക്കിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം ടി.ബി. റോഡിലൂടെ നടന്ന് പോകുന്ന വയോധികൻ
പന്തം കൊളുത്തി പ്രകടനം... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സിഐടിയു വിൻ്റെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം.
സംയുക്ത ട്രേഡ് യൂണിയനുകൾ നേതൃത്വം കൊടുത്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു
കേരളത്തിലേക്ക് വിദേശികളുടെ ഒഴുക്കാണ്. കാഴ്ചകൾ കണ്ട് കായൽക്കാറ്റേറ്റ് നടക്കുന്ന വിദേശികൾ. എറണാകുളം മറൈൻഡ്രൈവിൽനിന്നുള്ള കാഴ്ച
അന്തിച്ചോപ്പ്...സന്ധ്യയ്ക്ക് ചാരുതയേകി എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള അസ്തമയ കാഴ്ച
അന്തിച്ചോപ്പ്...സന്ധ്യയ്ക്ക് ചാരുതയേകി എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള അസ്തമയ കാഴ്ച
അന്തിച്ചോപ്പ്...സന്ധ്യയ്ക്ക് ചാരുതയേകി എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള അസ്തമയ കാഴ്ച
  TRENDING THIS WEEK
തൃശൂർ ഗവ.മോഡൽ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച വാർഷികാഘോഷ ചടങ്ങിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ പി.ജെ സിസി,എം.എഅനിത,ടി.ടി സുനില എന്നിവർ നൃത്ത ചുവട് വച്ച് സ്വീകരണം ഏറ്റുവാങ്ങാൻ വേദിക്കരിക്കിലേയ്ക്ക്
തൃശൂർ പുല്ലഴി കോൾ പാടത്ത് പൂവിട്ട് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ ധാരളം ആളുകൾ സൂര്യകാന്തി പൂവിൻ്റെ ഭംഗി ആസ്വദിക്കാൻ ഇവിടെ എത്തുന്നുണ്ട്
പള്ളം സെന്റ്. പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ കലാമണ്ഡലം സംഗീത ബൈബിൾ ആധാരമാക്കി അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാർ കൂത്ത്.
എൽ.ഡി.എഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയ്ക്ക് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്ത് നൽകിയ സ്വീകരണയോഗത്തിൽ ക്യാപ്റ്റൻ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി അഭിവാദ്യം ചെയ്യുന്നു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സമീപം
പള്ളം സെന്റ്. പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കലാമണ്ഡലം സംഗീത ബൈബിള്‍ ആധാരമാക്കി അവതരിപ്പിച്ച മാതൃവിലാപം നങ്ങ്യാര്‍ കൂത്ത്
അന്തിച്ചോപ്പ്...സന്ധ്യയ്ക്ക് ചാരുതയേകി എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള അസ്തമയ കാഴ്ച
അന്തിച്ചോപ്പ്...സന്ധ്യയ്ക്ക് ചാരുതയേകി എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള അസ്തമയ കാഴ്ച
അന്തിച്ചോപ്പ്...സന്ധ്യയ്ക്ക് ചാരുതയേകി എറണാകുളം പുതുവൈപ്പിനിൽ നിന്നുള്ള അസ്തമയ കാഴ്ച
പാസിംഗ് ഔട്ട്‌... തൃശൂർ പൊലീസ് അക്കാഡമിയിൽ സംഘടിപ്പി എസ് ഐ കേഡറ്റുകളുടെ പാസിംഗ് ഔട്ട്‌ പരേഡിൽ നിന്ന്.
ചാലക്കുടി- തൃശൂർ ദേശീയപാത പോട്ടയിൽ റോഡരികൾ തൊട്ടടുത്തായിസ്ഥാപിച്ച രണ്ട് ഫ്ലക്സ് ബോർഡുകളിൽ എഴുതിയ വാചകങ്ങൾ പ്രത്യേകം ശ്രദ്ധയിൽപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com