ഇന്നലെ രാത്രി പെയ്ത മഴയിൽ എറണാകുളം നഗരത്തിലൂടെ പായുന്ന ആംബുലൻസ്
മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെ.എസ്‌.യു ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
പാലക്കാട് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ക്ഷേത്രത്തിലെ കൂറ്റൻ പന്തൽ ദീപാലംകൃതമായപ്പോൾ .
മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ക്ലീൻ ഫെസ്റ്റിവൽ ഗ്രീൻ ഫെസ്റ്റിവൽ എന്ന ആപ്തവാക്യമുയർത്തി നഗരത്തിൽ നടത്തിയ ഹരിത സന്ദേശ റാലി.
കേരളത്തിൽ ആദ്യമായി എ.ഐ ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കിയ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോ. ആർ പദ്മകുമാർ ശസ്ത്രക്രിയ ചെയ്യുന്ന വിദത്തെ കുറിച്ച് വിവരിക്കുന്നു
വെള്ളം കുടിപ്പിക്കുമോ....പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്രക്ക് സ്വീകരണം നൽകി കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്തശേഷം വെള്ളം കുടിക്കുന്ന ശശി തരൂർ എം.പി.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മൈതാനിയിൽ പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കൈപിടിച്ച് അഭിവാദ്യം ചെയ്യുന്നു.യു.ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ കൗൺസിലർ എസ.ഗോപകുമാർ തുടങ്ങിയവർ സമീപം
കോട്ടയം സി.എം.എസ് കോളേജിൽ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചപ്പോൾ
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ
യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വേദിയിലേക്ക് എടുത്തുകൊണ്ടു വരുന്ന പ്രവർത്തകർ
വിയർപ്പ് തുന്നിയിട്ട്... യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ സമ്മേളനവേദിയിൽ ഇരുന്ന് വിയർപ്പ് തുടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സേതീശനും,മാണി.സി.കാപ്പൻ എം.എൽ.എയും,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആശ്ലേഷിക്കുന്നു.ആന്റോ ആന്റണി എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മൈതാനിയിലെ സമ്മേളന വേദിയിലേക്ക് പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രവർത്തകർ തോളിലേറ്റി സ്വീകരിക്കുന്നു
എറണാകുളം തേവരക്കായലിൽ പായ് വഞ്ചിയിൽ അഭ്യാസം നടത്തുന്ന നേവി ഉദ്യോഗസ്ഥർ
കൊച്ചി കോർപറേഷൻ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയി അവതരിപ്പിക്കുന്നു
കൊച്ചി കോർപറേഷൻ ബഡ്ജറ്റ് ദിനമായി ഇന്നലെ ബഡ്ജറ്റ് വിവരം ചോർന്നതിൽ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കൗൺസിൽ ഹാളിലെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
ഗതികെട്ടാൽ...എറണാകുളം സൗത്ത് റെയിൽവേ സ്റ്രേഷന് സമീത്ത് കൂട്ടിയിട്ടിരുന്ന പ്ളാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും പ്ളാസ്റ്റിക് എടുത്ത് ചവച്ചരയ്ക്കാൻ ശ്രമിക്കുന്ന പശു
മോന ലോവയെ... തിരൂരിലെ വീട്ടിൽ വച്ച് റജിസ്ട്രർ വിവാഹം ചെയ്ത ശേഷം പ്രതിശ്രുത വധു നവമി ലതക്കൊപ്പം ആരാധകർക്ക് കൈനേരെ വീശി കാണിക്കുന്ന റാപ്പർ വേടൻ.
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് മരിച്ച കൊങ്ങന്നൂര്‍ മല്ലിശേരിത്താഴെ ബഷീറിന്റെ കാല്‍വിരലുകള്‍ ചേര്‍ത്ത് കെട്ടുന്നു
കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ താഴെ ഭാഗത്തെ സണ്‍ ഷെയ്ഡ് തകര്‍ന്ന് വീണപ്പോള്‍.
  TRENDING THIS WEEK
ആർട്ട്.... തപസ്യ കലാ സാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് അങ്കണത്തിൽ നടന്ന ചിത്രകാര സംഗമത്തിൽ ചിത്രം വരക്കുന്നവർ
വെയിലത്തും വാടാതെ വര... കത്തുന്ന ചൂടിലും കൈയിലെ ബ്രഷിന് വിശ്രമമില്ല. കുടയുടെ തണൽപറ്റി വടിവൊത്ത അക്ഷരത്തിൽ നിരത്തിൽ ചുവരെഴുതുന്ന ആർട്ടിസ്റ്റ് സജി. ഇലന്തൂരിൽ നിന്നുള്ള കാഴ്ച.
കേരള പൊലീസ് അസോസിയേഷൻ തൃശൂർ സിറ്റി ജില്ലാസമ്മേളനം തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനത്തിന് മുൻപേ കോട്ടയം ടി ബി റോഡിന് സമീപത്തെ മതിൽ യു.ഡി.എഫിന് വേണ്ടി ബുക്ക് ചെയ്ത് കൈപ്പത്തി ചിഹ്നം വരച്ചിരിക്കുന്നു
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com