ശബ്ദാനുകരണ കലയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ കെ.എസ്. പ്രസാദിന് എറണാകുളം മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനും കൊച്ചിൻ കലാഭവനും സംയുക്തമായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം നടനും സംവിധായകനുമായ ലാൽ സംസാരിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന കലാഭവൻ കെ.എസ്. പ്രസാദ്, കലാഭവൻ ഡയറക്ടർ ചെറിയാൻ കുനിയന്തോടത്ത്, സംഗീത സംവിധായകൻ ഇഗ്നേഷ്യസ് എന്നിവർ
കഠിനമായ വെയിലിനെ അതിജീവിച്ച് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ..കുട ചൂടിയും മറ്റു മുൻകരുതലുകൾ എടുത്തും ചൂടിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും, ഉയരുന്ന താപനില സാധാരണക്കാരുടെ തൊഴിൽ മേഖലയെയും ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. കൊല്ലം കടയ്ക്കൽ നിന്നുള്ള ദൃശ്യം.
എസ് .എസ് .എൽ .സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ.തിരുവനന്തപുരം എസ് .എം .വി സ്കൂളിൽ നിന്നുള്ള ദൃശ്യം
പുറത്തെ കനത്ത ചൂടിൽ സ്കൂളിന്റെ വരാന്തയിൽ ഫാൻ പോലുമില്ലാതെ എസ് .എസ് .എൽ .സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ.തിരുവനന്തപുരം എസ് .എം .വി സ്കൂളിൽ നിന്നുള്ള ദൃശ്യം
പുറത്തെ കനത്ത ചൂടിൽ സ്കൂളിന്റെ വരാന്തയിൽ ഫാൻ പോലുമില്ലാതെ എസ് .എസ് .എൽ .സി പരീക്ഷയുടെ മൂല്യ നിർണയം നടത്തുന്ന അദ്ധ്യാപകർ.തിരുവനന്തപുരം എസ് .എം .വി സ്കൂളിൽ നിന്നുള്ള ദൃശ്യം
കൊയ്ത്ത് കഴിഞ്ഞ പാഠശേഖരത്തിൽ നിന്ന് വൈക്കോൽ കെട്ട് വാഹനത്തിൽ കയറ്റുന്ന തൊഴിലാളികൾ. ചൂട് കൂടിയ സാഹചര്യത്തിൽ പകൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഉണ്ടെങ്കിലും അത് ആരുതന്നെ പാലിക്കുന്നില്ല പാലക്കാട് മാത്തൂരിൽ നിന്ന്.
കളറാവാൻ...വെയിലായാലും കളറാവാനായി പുല്ലേപ്പടി പാലത്തിലെ പെയ്ന്റിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി
വില്പനയ്ക്കായി നിരത്തിയിരിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾ. തൃപ്പൂണിത്തുറയിൽ നിന്നുള്ള കാഴ്ച
വെക്കേഷൻ വൈബ്...അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിന് മുൻപ് അണ്ണാ പാർക്കിലെ കരുണാനിധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമൽഹാസനും ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്തിനുമൊപ്പം സമ്മേളനവേദിയിലേക്ക് പോകുന്നു
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു സേലത്ത് നടന്ന ഡിഎംകെയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കുന്നതിന്എത്തിയവർ
വെക്കേഷൻ വൈബ്...അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
വിഷുച്ചിരി... വിഷുവിനെ വരവേൽക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. നാളെ വിഷുക്കണി ഒരുക്കുന്നതിനായി കണിക്കൊന്ന പറിക്കാനെത്തിയ അമ്മയും കുഞ്ഞും. കണിക്കൊന്നയെ അത്ഭുതത്തോടെ നോക്കുകയാണ് കുരുന്ന്
തിരയിലലിഞ്ഞ്...അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഢമായി. എറണാകുളം പുതുവൈപ്പ് ബീച്ചിൽ കടൽത്തിരയിൽ കളിക്കുന്ന യുവാവ്
ആൾക്കൂട്ടത്തിൽ തനിയെ... ഇങ്ങനെ ചിലർക്ക് കടലും മണൽപ്പരപ്പും അന്യമാകുന്ന കാലമാണ്. വേനലവധി ആയതോടെ കടൽത്തീരങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കായി. ഈ തിരക്കിനിടയിൽ ആരാലും ശ്രദ്ധിക്കാതെ കരയിലേയ്ക്ക് കയറിവന്ന കടൽഞണ്ട്
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടേനി ഉത്സവത്തിന് തുടക്കം കുറിച്ച് പടേനി ആശാൻ പ്രസന്നകുമാർ കടമ്മനിട്ട ചൂട്ടു വയ്പ്പ് നടത്തുന്നു.
വിരുദനഗർ മണ്ഡലത്തിൽ മത്സരിക്കുന്ന ഡി.എം.ഡി.കെ സ്ഥാനാർത്ഥിയും വിജയകാന്തിന്റെ മകനുമായ വിജയ പ്രഭാകരൻ ദേശീയപാതയ്ക്ക് സമീപം ആർ.ആർ നഗറിൽ വോട്ടഭ്യർത്ഥിക്കുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് വിരുദനഗർ മണ്ഡലത്തിൽ മത്സരിക്കുന്ന ഡി.എം.ഡി.കെ സ്ഥാനാർത്ഥിയും വിജയകാന്തിന്റെ മകനുമായ വിജയ പ്രഭാകരൻ ദേശീയപാതയ്ക്ക് സമീപം ആർ.ആർ നഗറിൽ വോട്ടഭ്യർത്ഥിക്കുന്നു
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിളവങ്കോട് നിയോജക മണ്ഡലം ബിജെപി സ്ഥാനാർത്ഥി വിജയധരണി നട്ടാലത്ത് പ്രവർത്തകരോടൊപ്പം പ്രചാരണം നടത്തുന്നു.
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിളവങ്കോട് നിയോജക മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ടി.ടി. പ്രവീൺ ഞാറാംവിളയിൽ പ്രചാരണം നടത്തുന്നു. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് വിജയ് വസന്ത് എം.പി തുടങ്ങിയവർ സമീപം
  TRENDING THIS WEEK
വിരുദനഗർ മണ്ഡലത്തിൽ മത്സരിക്കുന്ന ഡി.എം.ഡി.കെ സ്ഥാനാർത്ഥിയും വിജയകാന്തിന്റെ മകനുമായ വിജയ പ്രഭാകരൻ ദേശീയപാതയ്ക്ക് സമീപം ആർ.ആർ നഗറിൽ വോട്ടഭ്യർത്ഥിക്കുന്നു
തൃശൂർ പൂരത്തിൻ്റെ ഭാഗമായുള്ള പൂരം എക്സിബിഷൻ 2026 പവലിയൻ്റെ പ്രധാന കവാടം
വെക്കേഷൻ വൈബ്...അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
വിഷുച്ചിരി... വിഷുവിനെ വരവേൽക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. നാളെ വിഷുക്കണി ഒരുക്കുന്നതിനായി കണിക്കൊന്ന പറിക്കാനെത്തിയ അമ്മയും കുഞ്ഞും. കണിക്കൊന്നയെ അത്ഭുതത്തോടെ നോക്കുകയാണ് കുരുന്ന്
തിരയിലലിഞ്ഞ്...അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഢമായി. എറണാകുളം പുതുവൈപ്പ് ബീച്ചിൽ കടൽത്തിരയിൽ കളിക്കുന്ന യുവാവ്
ആൾക്കൂട്ടത്തിൽ തനിയെ... ഇങ്ങനെ ചിലർക്ക് കടലും മണൽപ്പരപ്പും അന്യമാകുന്ന കാലമാണ്. വേനലവധി ആയതോടെ കടൽത്തീരങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്കായി. ഈ തിരക്കിനിടയിൽ ആരാലും ശ്രദ്ധിക്കാതെ കരയിലേയ്ക്ക് കയറിവന്ന കടൽഞണ്ട്
ആനകളുടെ സംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായുള്ള സേവ് ദ എലിഫൻ്റ് ദിനത്തിൻ്റെ ഭാഗമായി തൃശൂരിൽ തിരുവമ്പാടി ലഷ്മികുട്ടിയെന്ന പിടിയാനയ്ക്ക് ആനചികിത്സകൻ ഡോ.പി. ബി ഗിരിദാസിൻ്റെ നേതൃത്വത്തിൽ പഴങ്ങൾ കൊടുത്ത് ദിനം ആഘോഷിച്ചപ്പോൾ
കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ പടേനി ഉത്സവത്തിന് തുടക്കം കുറിച്ച് പടേനി ആശാൻ പ്രസന്നകുമാർ കടമ്മനിട്ട ചൂട്ടു വയ്പ്പ് നടത്തുന്നു.
വിഷുതലേന്ന് തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിൽ പച്ചക്കറിയും മറ്റും വാങ്ങാൻ എത്തിയവരുടെ തിരക്ക്
വരുംകാലം പൂക്കാലമാകാൻ-----മേടം പ്രതീക്ഷകളുടെ മാസമാണ്, പുതിയ കാലത്തേക്കുള്ള കരുതലിന് മലയാളി നിലമൊരുക്കുന്ന നാൾ, വിത്തെറിഞ്ഞും തൈകൾ നട്ടും സമൃദ്ധിയുടെ നാളിലേക്കുള്ള യാത്രയാണത്. വിഷു വിപണിയിൽ നിന്ന് ചെടിയും ചട്ടികളും വാങ്ങി സ്കൂട്ടറിൽ യാത്ര ചെയ്യുന്നവർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com