അയ്യപ്പൻമാരുടെ തിരക്കൊഴി സന്നിധാനം. പതിനെട്ടാംപടിക്ക് മുന്നിലെ കാഴ്ച. മണ്ഡല പൂജതുടങ്ങിയശേഷം ആദ്യമായിട്ടാണ് ഇത്രയും തിരക്കൊഴിയുന്നത്
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ഇനി നമ്മുടെ സമയം... മലമ്പുഴ യു.ഡി.എഫ് തിരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ അടുത്ത വേദിയിലേക്ക് പോവുകാനായി വാച്ചിൽ സമയം നോക്കുന്നു ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ സമീപം.
കൈ വിടല്ലേ ... പാലക്കാട് മലമ്പുഴ യു.ഡി.എഫ് തിരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവഹിച്ച കെ. പി.സി.സി. പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ വേദിയിൽ നിന്ന് പുറത്ത് ഇറങ്ങിയ ശേഷം പ്രവർത്തകർക്ക് ഹസ്തദാനം നൽക്കുന്നു.
പാലക്കാട് കുന്നത്തൂർ മേട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ താമസിച്ച ഫ്ലാറ്റ്.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ താമസിച്ച കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വഷണ സംഘം എത്തിയപ്പോൾ .
എറണാകുളം കളമശ്ശേരിയിൽ ചരക്ക് തീവണ്ടി പാളം തെറ്റി റെയിൽവേ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതിനെത്തുടർന്ന് അപകടത്തിലായ വൈദ്യുത പോസ്റ്റ് നന്നാക്കുന്ന ജീവനക്കാർ
എറണാകുളം വാത്തുരുത്തി റെയിൽവെ ട്രാക്കിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്ക് നടുവിലെത്തിയ അണ്ണാരക്കണ്ണാൻ
ശബരിമല പതിനെട്ടാംപടിക്ക് മുന്നിലെ ആർ.എ.എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
എറണാകുളം കളമശ്ശേരിയിൽ പാളം തെറ്റി റെയിൽവേ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്ന ചരക്ക് തീവണ്ടി. സമീപത്തെ നന്നാക്കിയ ട്രാക്കിലൂടെ കടന്ന് പോകുന്ന മറ്റൊരു പാസഞ്ചർ ട്രെയിൻ.
വിവാദത്തെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി പാലക്കാട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാന്റിൽ ആളുകൾക്ക് നോട്ടിസ് നൽക്കുന്നു.
വിവാദത്തെ തുടർന്ന് ഒളിവിൽ പോയ രാഹുൽ മാങ്കുട്ടത്തിൽ എം.എൽ.എയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി പാലക്കാട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേഡിയം ബസ് സ്റ്റാന്റിൽ എം.എൽ.എയെ കാണാനില്ലെന്ന് പറഞ്ഞ് ലൂക്ക് ഔട്ട് നോട്ടീസ് പതിക്കുന്നു.
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി കടലിൽ കിടന്ന ബോട്ടിൽ നിന്നും ഹെലികോപ്റ്ററിൽ കയറി പോകുന്ന സേനാംഗങ്ങൾ
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങളുടെ ഭാഗമായി കടലിൽ കിടന്ന ബോട്ടിലേക്ക് ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന സേനാംഗങ്ങൾ
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങളോടനുബന്ധിച്ച് തീരത്തെത്തിയ സേനയുടെ പടക്കപ്പലുകൾ
നാവിക സേനാ ദിനാഘോഷത്തിന് മുന്നോടിയായി തിരുവനന്തപുരം ശംഖുംമുഖം കടലിൽ നാവിക സേന നടത്തിയ അഭ്യാസ പ്രകടനങ്ങളോടനുബന്ധിച്ച് തീരത്തെത്തിയ സേനയുടെ പടക്കപ്പലുകൾ
  TRENDING THIS WEEK
ദർശനം കാത്ത്...ദർശനത്തിനായി ശബരിമല സന്നിധാനത്തെ അയ്യപ്പൻമാരുടെ തിരക്ക്. കഴിഞ്ഞ ദിവസങ്ങളിലായി അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് പുറത്ത് പോലീസ് കാവൽ നിൽക്കുന്നു
സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പതിനെട്ടാം പടിയിലെ തിരക്ക് നോക്കിക്കാണുന്നു.
ശബരിമല ദർശനത്തിനായി അച്ഛന്റെ തോളിലിരുന്നെത്തുന്ന കുഞ്ഞ് മാളികപ്പുറം ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച
ദീപപ്രഭയിൽ അയ്യനെകാണാൻ...ശബരിമല ദർശനത്തിനെത്തിയ അയ്യപ്പൻമാരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്ക്
ശബരിമല സന്നിധാനത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എൽഡിഎഫ് പുറത്തിറക്കിയ മാനിഫെസ്റ്റോയുടെ പ്രകാശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കുന്നു മന്ത്രിമാരായ കെ. രാജൻ ആർ ബിന്ദു കെ.രാധാകൃഷ്ണൻ എം.എം പി . ബാലചന്ദ്രൻ എം.എൽ എ സി .പി .എം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ, മുൻ മന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ സമീപം
കേരള കൗമുദി ശാലോം ഇൻസ്റ്റിട്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് റിസർച്ചുമായി സഹക്കരിച്ച് കഞ്ചിക്കോട് വി.വി. കോളേജ് ഓഫ് സയൻസ് ടെക്നോളജിയിൽ വെച്ച് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ എ പ്രഭാകരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
എല്ലാം ഒരു ചുവരിൽ.... തദ്ദേശ തരെഞ്ഞടുപ്പ് തിയ്യതി അടുക്കുന്നതിനിടെ വിവിധ രാഷ്ട്രീയ പാർട്ടികൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചും പ്രചരണവും കൊഴിപ്പിക്കുകയാണ് പാലക്കാട് കുന്നത്തൂർമേട് ഭാഗത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡ് ഒരു ചുവരിൽ സ്ഥാനം പിടിച്ചപ്പോൾ .
സന്തോഷമായി സ്വാമിയെ കാണാൻ...ശബരിമല ദർശനത്തിനായി സന്നിധാനത്തേക്കെത്തുന്ന കന്നിസ്വാമിയുടെ സന്തോഷം. ചന്ദ്രാനന്ദൻ റോഡിൽ നിന്നുള്ള കാഴ്ച. കഴിഞ്ഞ ദിവസങ്ങളിൽ അയ്യപ്പൻമാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com