TRENDING THIS WEEK
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുക്കാനെത്തിയ ശിഖ സുരേന്ദ്രൻ തൻ്റെ മകൾ സാൻവി ശങ്കരിക്കൊപ്പം കളക്ട്രേറ്റിലേയ്ക്ക്
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ എറണാകുളം മഹാരാജാസിലെ പി.സച്ചിൻ, പാലാ സെന്റ് തോമസിലെ ശ്യാംജിത്ത് സജീവ്.
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് അടുപ്പൊരുക്കുന്ന വിദ്യാർത്ഥി ജ്യോതിയെ സഹപാഠി ദിൽഷാന സഹായിച്ചപ്പോൾ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് കോട്ടയത്ത് നിന്നെത്തിയ ഭക്തർ അടുപ്പുകളൊരുക്കുന്നു
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ഭക്തരുടെ തിരക്ക്
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുത്ത ശിഖസുരേന്ദ്രന് ഹസ്തദാനം നൽകുന്ന മുൻകളക്ടർ അർജ്ജുൻപാണ്ഡ്യൻ
കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്പിൽ ധർണ നടത്തുന്നു
ങ്ങനാശേരി എസ്.ബി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഫാ.ഡോ.ടെഡി സി.കാഞ്ഞൂപ്പറമ്പിൽ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കോളേജ് മാനേജർ ഫാ.ആന്റണി ഏത്തയ്ക്കാട്ട്, കൊടിക്കുന്നിൽ സുരേഷ് എം.പി, ആർച്ച് ബിഷപ്പ് തോമസ് തറയിൽ,മന്ത്രി വി.എൻ.വാസവൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തുടങ്ങിയവർ സമീപം
വേനൽ ചൂടിൻ്റെ കാഠിന്യത്താൽ തുമ്പികൈയ്യിൽ വെള്ളമെടുത്ത് പുറത്ത് നിൽക്കുന്ന പാപ്പാൻ്റെ ദ്ദേഹത്തേക്കും വെള്ളം ചീറ്റുന്ന കൊമ്പൻ ഗുരുവായൂരിൽ നിന്നൊരു ദൃശ്യം
എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയ സിയ പവൽ (തേവര എസ്.എച്ച്)