ഭൂമി കുംഭകോണത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്ഐ. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ രാജീവ് ചന്ദ്രശേഖറിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു .
കൽപ്പാത്തി രഥോത്സവത്തിന് മുന്നോടിയായി മന്തക്കര മഹാ ഗണപതി ക്ഷേത്രത്തിന് മുന്നിൽ ലൈറ്റ് അലങ്കരിക്കാനായുള്ള പന്തലിന്റെ പണികൾ പുരോഗമിക്കുന്നു.
ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി വാസുവിനെ വൈദ്യ പരിശോധനയ്ക്കായി പോലീസ് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ .
ചിറ്റൂരിൽ സ്പിരിറ്റ് കടത്ത് സി.പി.എം ഉന്നത ബന്ധം അന്വേഷിക്കുക എന്ന് ആവിശ്യപ്പെട്ട് യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെയും കേസിലെ പ്രതിയായ ലോക്കൽ സെക്രട്ടറി ഹരിദാസിന്റെയും മുഖ മുടി ധരിച്ചും പ്രതികാത്മകായി സ്പിരിറ്റുമായി പാലക്കാട് അഞ്ചു വിളക്ക് പരിസരത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
തൃശൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് കുമ്പളം ടോൾ പ്ളാസയിലേക്ക് ഇടിച്ച് കയറിയപ്പോൾ. വാഹനം ഹിറ്റാച്ചി ഉപയോഗിച്ച് പൊക്കി നീക്കുകയായിരുന്നു
വീറോടെ... തൃശൂർ രാമവർമ്മപുരം പൊലിസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ പൊലീസ് ബറ്റാലിയൻ്റെ പാസിംഗ് ഔട്ട് പരേഡിൽ നിന്ന്.
ഇന്നലെ പെയ്ത കനത്തമഴയിൽ എറണാകുളം കെ.പി.സി.സി ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ടിലൂടെ കുട ചൂടി നീങ്ങുന്ന യാത്രികർ
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം ജോസ് ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ടിലൂടെ നിരങ്ങി നീങ്ങുന്ന വാഹനങ്ങൾ
മഴയിൽ എറണാകുളം നഗരത്തിലൂടെ മഴക്കോട്ട് ധരിച്ച് സൈക്കിളുമായി കടന്ന് പോകുന്നയാൾ.
ആകാശത്ത് കൂടി അതി വേഗത്തിൽ പായുന്ന ജെറ്റ് വിമാനം
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസർച്ചിന്റെ സഹകരണത്തോടെനടപ്പാക്കുന്ന ലഹരി വിമുക്ത പാലക്കാട് ക്യാമ്പായിന്റെ ഭാഗമായി വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസിൽ വച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.
സീനിയർ ഹൈജമ്പ്... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന സോണിയ ഇ.ജെ, ആർ.എം.എച്ച്.എസ്.എസ്, ആളൂർ, തൃശൂർ.
ഇടപ്പള്ളി മാമംഗലം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 90 കി.ഗ്രാം ഭാരം സീനിയർ വിഭാഗത്തിൽ ചാമ്പ്യനായ റയാൻ (ഇടതുവശം)​
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
കോഴിക്കോട് ഡി.സി.സിയിൽ നടന്ന പത്രസമ്മേളനത്തിടെ അഭിലാഷ് ഡേവിഡ് എന്ന പൊലീസുദ്യോഗസ്ഥൻ തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യം ഷാഫി പറമ്പിൽ എം.പി മാദ്ധ്യമപ്രവർത്തകരെ കാണിക്കുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി ഫിനിഷ് ചെയ്ത ദേവനന്ദ വി. ബൈജു, തളർന്നു വീഴുന്നു. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ എച്ച് എസ് എസിലെ ജോയൽ ജോസഫ് സ്വർണം നേടുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്. എസ്.എസിലെ സഫാനിയ നിറ്റു സ്വർണം നേടുന്നു
സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ നിവേദ് കൃഷ്ണ.തൊഴുകൈകളോടെ പ്രാർത്ഥനയിൽ അമ്മ ലിസ സമീപം
  TRENDING THIS WEEK
ഇന്നലെ പെയ്ത കനത്ത മഴയിൽ തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം റോഡിലുണ്ടായ വെള്ള കെട്ടിൽ പെട്ടുപ്പോയ വയോധിക
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടുന്ന സഞ്ജയ്. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
കോഴിക്കോട് ഡി.സി.സിയിൽ നടന്ന പത്രസമ്മേളനത്തിടെ അഭിലാഷ് ഡേവിഡ് എന്ന പൊലീസുദ്യോഗസ്ഥൻ തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യം ഷാഫി പറമ്പിൽ എം.പി മാദ്ധ്യമപ്രവർത്തകരെ കാണിക്കുന്നു.
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
ഇടപ്പള്ളി മാമംഗലം എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടന്ന എറണാകുളം ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ 90 കി.ഗ്രാം ഭാരം സീനിയർ വിഭാഗത്തിൽ ചാമ്പ്യനായ റയാൻ (ഇടതുവശം)​
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന സോണിയ ഇ.ജെ, ആർ.എം.എച്ച്.എസ്.എസ്,ആളൂർ , തൃശൂർ
സീനിയർ ഹൈജമ്പ്... തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന സോണിയ ഇ.ജെ, ആർ.എം.എച്ച്.എസ്.എസ്, ആളൂർ, തൃശൂർ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 ഹർഡിൽസിൽ സ്വർണം നേ ടുന്ന ശ്രീനന്ദ കെവി , ജി .വി .രാജ , തിരുവനന്തപുരം,
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി ഫിനിഷ് ചെയ്ത ദേവനന്ദ വി. ബൈജു, തളർന്നു വീഴുന്നു. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com