ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയുടേയും ഉദ്ഘാടനം ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നിർവഹിക്കുന്നു ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമീപം
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന്റെ ജലപീരങ്കിയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ കൂടിയായ ആശാ നാഥ്‌
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന്റെ ജലപീരങ്കിയുടെ മുകളിൽ കയറി മുദ്രാവാക്യം മുഴക്കുന്ന തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ കൂടിയായ ആശാ നാഥ്‌
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുന്ന മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസും,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനും
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലെ സമര ഗേറ്റിന് മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്ന മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള പ്രവർത്തകരും
ശബരിമലയിലെ സ്വർണ്ണകൊള്ളയ്ക്കും അഴിമതിയ്ക്കുമെതിരെ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ്,ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾ മുൻ നിരയിൽ
പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ അർജുന്റെ മരണം അധ്യാപികയുടെ പിഡനം മൂലമെന്ന് ആരോപിച്ച് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ സഹപാഠിപ്പൊട്ടി കരയുന്നു.
പാലക്കാട് കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായ അർജുന്റെ മരണം അധ്യാപികയുടെ പിഡനം മൂലമെന്ന് ആരോപിച്ച് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം.
എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഗേൾസ് ജാവലിങ് ത്രോയിൽ ഇടവനക്കാട് എസ്.ഡി.പി.വൈ.കെ.പി എം.എസിലെ എം.ബി. ലക്ഷ്മി
എറണാകുളം ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ഡിസ്‌കസ് ത്രോയിൽ സ്വർണം നേടിയ മാർ ബേസിലിലെ അശ്വതി ഗോപി
മുൻനിരയിലേക്ക്...ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്‌ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ പുരസ്‌കാരം നേടിയ മുൻ എം.പി പി. ഹരിദാസിനെ മുൻ നിരയിലേക്ക് സ്വികരിക്കുന്ന ഉദ്‌ഘാടകൻ വി.എം സുധിരൻ. അഡ്വ. ടി. ആസിഫലി സമീപം
ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്‌ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗത്തിൽ പുരസ്‌കാരം നേടിയ മുൻ എം.പി പി. ഹരിദാസുമായി സൗഹൃദം പങ്കിടുന്ന ഉദ്‌ഘാടകൻ വി.എം സുധിരൻ. അഡ്വ. ടി. ആസിഫലി സമീപം
ചങ്ങമ്പുഴ പാർക്കിൽ മുഹമ്മദ് അബ്‌ദുറഹുമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ആര്യാടൻ മുഹമ്മദ് അനുസ്മരണ യോഗവും പുരസ്‌കാര വിഹരണവും ഉദ്‌ഘാടനം ചെയ്യാനെത്തിയ വി.എം സുധിരൻ ചങ്ങമ്പുഴയുടെ പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിക്കുന്നു. മുൻ എം.പി പി. ഹരിദാസുമായി അഡ്വ. ടി. ആസിഫലി തുടങ്ങിയവർ സമീപം
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തോടനുബന്ധിച്ച് നടന്ന മണ്ണുനീർ കോരൽ ചടങ്ങ്
ഒൻപത് വർഷത്തെ സിവിൽ സർവീസ് ധ്വംസനത്തിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിൽ ഓട്ടൻ തുള്ളൽ അവതരിപ്പിച്ച കലാമണ്ഡലം നയനയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിനന്ദിച്ചപ്പോൾ. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. സുബോധൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ തുടങ്ങിയവർ സമീപം
വിദേശ പര്യടനത്തിനായ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ചപ്പോൾ. ചീഫ് സെക്രട്ടറി എ.ജയതിലക് സമീപം
തീപിടുത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ  ഭാഗമായി കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ
യുവാക്കൾക്കിടയിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും പ്രചാരണത്തിനായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വൈറ്റിലയിലെ ആസാദി ഏഷ്യൻ സ്കൂൾ ഒഫ് ആർകിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ കഥക് അവതരിപ്പിക്കാനെത്തിയ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി വിദ്യാർത്ഥികൾക്ക് മുദ്രകൾ വി​വരി​ച്ചുകൊടുക്കുന്നു
ലഹരി മാഫിയക്കെതിരെ പൊതുജന പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന സമൂഹ നടത്തം കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിന്നാരംഭിച്ചപ്പോൾ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,മോൻസ് ജോസഫ്,ചാണ്ടി ഉമ്മൻ,എംപിമാരായ കെ.ഫ്രാൻസിസ് ജോർജ്,ആൻ്റോ ആൻ്റണി,ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി തുടങ്ങിയവർ സമീപം
ഇവിടെ നിന്ന് ഉയരണം കായികഭാവി .... പാലായിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായിക മേള ഉദ്‌ഘാടനം ചെയ്ത ശേഷം അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പിയും, മാണി.സി.കാപ്പൻ എം.എൽ.എയും തകർന്ന ട്രാക്കിലൂടെ നടന്നു പോകുന്നു
  TRENDING THIS WEEK
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ആദിൽ അയൂബ് , 100മീറ്റർ ,സീനിയർ, ഒന്നാം സ്ഥാനം ഗവ.വി.എച്ച്. എസ്.ഇ,മുരിക്കുംവയൽ
തൊടുപുഴയിൽ ആരംഭിച്ച സെൻട്രൽ സ്കൂൾ കലോൽസവം സർഗ്ഗദ്വനി 2025 ഉദ്ഘാടനത്തിന് എത്തി സിനിമാ നടൻ കലാഭവൻ ഷാജോൺ കുട്ടികളുമായി സംവദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ എം. എസ്. ശാരീകദാസ് . ജൂനിയർ ഗേൾസ് ഹെയ് ജംബ്.എച്ച്.എസ്.എസ്. പറളി
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ ജൂനിയർ ബോയ്സ് 100 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ എസ്.സിനിൽ-സി.എ.എച്ച്.എസ്.എസ് കുഴൽമന്ദം.
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ഗേൾസ് 100 മീറ്റർ ഒാട്ടത്തിൽ സ്വർണം നേടിയ റിഥുവർണ രാമകൃഷ്ണൻ -വി.എം.എച്ച്.എസ്.എസ് വടവന്നൂർ .
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സീനിയർ ബോയ്സ് 100 മീറ്റർ ഒാട്ടം -കെ.അഭിജിത്ത് - സി.എഫ് ഡി.എച്ച്.എസ്.എസ് മാത്തൂർ
ചാത്തനൂർ എച്ച്.എസ്.എസിൽ നടക്കുന്ന പാലക്കാട് റവന്യൂ ജില്ല കായികമേളയിൽ സി.എം സാന്ദ്ര .ജൂനിയർ ഗേൾസ് 100 മീറ്റർ ഒാട്ടം ജീ.എച്ച്.എസ്.എസ് കോട്ടായി .
പാലായിൽ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം 100 മീറ്റർ ഫൈനലിൽ തകർന്ന ട്രാക്കിലൂടെ മത്സരക്കുന്നവർ
പാലായിൽ നടക്കുന്ന കോട്ടയം ജില്ലാ റവന്യൂ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ നൈസാ സെബാസ്റ്റ്യൻ, ഹൈജമ്പ്, ഒന്നാം സ്ഥാനം, ജൂണിയർ പെൺകുട്ടികൾ, എസ് എച്ച്. ജി.എച്ച്.എസ്,ഭരണങ്ങാനം
g കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന വിശ്വാസ സംരക്ഷണ യാത്ര ചിന്നക്കടയിൽ എത്തിയപ്പോൾ പ്രവർത്തകർ അടൂർ പ്രകാശ് എം.പിയെ തോളിലേറ്റി വേദിയിലേക്ക് കൊണ്ടുപോകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com