TRENDING THIS WEEK
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത് സീനിയർ ഇന്റർ ഡിസ്ട്രിക്ട് സ്റ്റേറ്റ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു

വടിപ്പയറ്റ്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ നിന്ന്.
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പിതൃയജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ ചക്രാബ്ജപൂജ
കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാലാ സെന്റർ സോൺ കലോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക്കിന് ഒന്നാം സ്ഥാനം നേടിയ എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരി
ചരിത്രകാഴ്ച... പാളയത്തെ പച്ചക്കറി മാർക്കറ്റ് ഇനി ചരിത്രം. നൂറ്റാണ്ടിന്റെ പെരുമ പേറുന്ന പാളയം മാർക്കറ്റ് ഇന്നുമുതൽ കല്ലുത്താൻ കടവിലെ 'പാളയം മാർക്കറ്റ് ' ആവും. അവസാന ദിവസമായ ഇന്നലെ രാത്രി പാളയം പച്ചക്കറി മാർക്കറ്റിൽ നിന്ന് പകർത്തിയ ദൃശ്യം. ഫോട്ടോ : രോഹിത്ത് തയ്യിൽ
രാമനാട്ടുകര നഗരസഭയുടെ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.