TRENDING THIS WEEK
പെരുനാൾ സെൽഫി .... ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുത്തശേഷം സെൽഫിഎടുക്കുന്ന കുട്ടികൾ
തൃശൂർ കളക്ട്രേറ്റിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയ മണലൂര്‍ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനഫണ്ടിലേയ്ക്ക് തൻ്റെ ഒന്നേമുക്കാൽ പവൻ്റെ വള ഊരി നല്‍ക്കുന്ന വെങ്കിടങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ജേക്കബ്
പാലക്കാട് മേപ്പറമ്പ് ഓട്ടോ ബ്രദേഴ്സ് കൂട്ടായ്മ വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കുമായി ഒരുക്കുന്ന നോമ്പ്തുറയിൽ പങ്കെടുത്ത പാലക്കാട് നിയമ സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയും, എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖും സൗഹൃദ സംഭാഷണത്തിൽ.
കാഴ്ചശ്രീബലി... കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സാവത്തോടനുബന്ധിച്ച് കാഴ്ചശ്രീബലി എഴുന്നളത്തിൽ മയൂരനൃത്തം അവതരിപ്പിക്കുന്നു
ഈദ് ഗാഹ്....ചെറിയ പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം സെൻട്രൽ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തിയ ഈദ് ഗാഹിൽ പങ്കെടുക്കുന്ന വിശ്വാസികൾ
പാലക്കാട് നിയമസഭാ മണ്ഡലം ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വെണ്ണക്കര ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ അനുഗ്രഹം വാങ്ങുന്നു.
ചെറിയ പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജമാഅത്ത് പള്ളിയിലെ പ്രാർത്ഥനാ ചടങ്ങിൽ നിന്ന്
പാലക്കാട് മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മിഷൻ സ്കൂൾ ഈദ് ഗാഹിൽ ഗ്രൗണ്ടിൽ എത്തിയപ്പോൾ.
പാലക്കാട് നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖ് നഗരത്തിൽ നടത്തിയ റോഡ് ഷോ .
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചതോടെ മുന്നണികൾക്കുള്ള തൊപ്പികളും കൊടികളും ബാനറുകളും തയ്യാറാക്കുന്നു. പാലക്കാട് മേട്ടുപ്പാളയം ഭാഗത്ത് നിന്നുള്ള കാഴ്ച.