TRENDING THIS WEEK
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരം റോഡ്ഷോക്കെത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്ക് മാതാവിന്റെ രൂപം ഉപഹാരമായി കൊടുത്തപ്പോൾ
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ സേലം ജില്ലയിലെ മേട്ടൂരിൽ മത്സരിക്കുന്ന വീരപ്പൻ്റെ മകൾ വിദ്യാ റാണി പ്രചാരണം നടത്തുന്നു

വിസിലടിക്കുമോ....തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ടി.വി.കെ അദ്ധ്യക്ഷൻ വിജയ് ചിഹ്നം വിസിൽ ഉയർത്തിക്കാണിക്കുന്നു
കടുത്ത ചൂടിൽ വെന്തുരുകുകയാണ് പാലക്കാട് ജില്ലയിൽ 40. ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗത്ര പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് സൈറൺ മുഴക്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കൊടു ചൂടിൽ കൊടുമ്പ് കല്ലിങ്കൽ കനാൽ സമീപം റോഡിൻ്റെ ഇരുവശത്തുള്ള വേപ്പ് മരവും അതിൻ്റെ ഇലകൾ മുഴുവനും കരിഞ്ഞുണങ്ങിയ നിലയിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് പാലക്കാട് ജില്ലയിലാണ്.
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയെ തുടർന്ന് കാണാതായവരെ കണ്ടെത്താനായി ദുരന്ത ഭൂമിയിൽ ഇരുന്നൂറോളം പൊലീസുകാരുടെ നേതൃത്വത്തിൽ നടന്ന വിശദ പരിശോദന
മുണ്ടത്തിക്കോട് പടക്കശാല ദുരന്തത്തിൽ അവശേഷിച്ച വെടിമരുന്നുകൾ പികപ്പ് വാനിൽ കയറ്റുന്നു
തൃശൂർ പൂരം വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ തിരുവമ്പാടി വിഭാഗം കുഴിച്ച കുഴികൾ പടക്കശാല പൊട്ടിതെറിയുടെ പശ്ചാത്തലത്തിൽ അനാഥമായപ്പോൾ