വിനായക ചതുർഥി മഹോത്സവത്തോടനുബന്ധിച്ച് ഗാന്ധിപുരം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന കൊഴുക്കട്ട പൊങ്കാല
ഇന്നലെ നഗരത്തിൽ പെയ്ത അപ്രതീക്ഷിതമായ മഴയിൽ നിന്ന്.കിഴക്കേകോട്ടയിൽ നിന്നുള്ള ദൃശ്യം.
കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് ഒഴിഞ്ഞ കുടങ്ങളുമായി നടത്തിയ മാർച്ചിൽ പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നു.
കോട്ടയം തിരുനക്കര ഗണേശോത്സവ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഗണേശ നിമഞ്ജന ഘോഷയാത്ര
കോട്ടയം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ നടത്തിയ ടോക്‌സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരമ്പരയിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി പ്രഭാഷണം നടത്തുന്നു
മുതലക്കുളം മൈതാനിയിൽ നടക്കുന്ന കുടുംബശ്രീ ഓണച്ചന്തയിൽ നിന്ന്
മാധ്യമം ജേർണലിസ്റ്റ് യൂണിയന്റെ എൻ.രാജേഷ് സ്മാരകപുരസ്ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്ന് ഡബ്ലൂ. സി .സി. പ്രവർത്തകരായ തിരക്കഥാകൃത്ത് ഭീദി ദാമോദരൻ, നടി ദേവകി ഭാഗി, ഹെയർ സ്റ്റെലിസ്റ്റ് റഹീന പി.എസ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം
തീരദേശ ജനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇരവിപുരം ഇടവകയുടെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് ഉപരോധം വാടി ഇടവക വികാരി ഫാ.ജോസ് സെബാസ്ററ്യൻ ഉദ്‌ഘാടനം ചെയ്യുന്നു.
കമ്മിഷണർ ഓഫീസിനു മുന്നിലെ റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ കൊല്ലം ബീച്ച് റോഡിൽ ഇന്നലെ വൈകിട്ട് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
g എം. മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ സ്ട്രീറ്റ് നൈറ്റ് മാർച്ച്
g പി.എൻ. പണിക്കർ ഫൗണ്ടേഷനും ജൻ ശിക്ഷൺ സൻസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച ലോക സാക്ഷരത ദിനാഘോഷം പ്രസ് ക്ലബ് ഹാളിൽ കേഡസ് ചെയർമാനും മുൻ എം.പിയുമായ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വാഹനാപകടങ്ങളിൽപ്പെട്ട് കഷ്ടത അനുഭവിക്കുന്നവർക്ക് 'ട്രാക്ക്' ഏർപ്പെടുത്തി​യ ഓണക്കിറ്റ് വിതരണം എം. നൗഷാദ് എം.എൽഎ ഉദ്ഘാടനം ചെയ്യുന്നു
നിരീക്ഷണത്തിൽ...എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലുള്ള സിഗ്നൽ പോസ്റ്റിലെ സി.സി.ടി.വിക്കരികിൽ വന്നിരിക്കുന്ന പ്രാവ്
കോടി തേടി...ഓണം ആഘോഷിക്കാൻ മലയാളികൾ തയ്യാറെടുക്കുമ്പോൾ ഓണ കോടി വാങ്ങുവാനായി ആളുകൾ കടകളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
കൊച്ചി കപ്പൽശാല ഇന്ത്യൻ നേവിക്കായി ഒരേസമയം പുറത്തിറക്കിയ ‘മാൽപേ’ ‘മുൽക്കി’ എന്നീ ആന്‍റീ സബ്​മറൈൻ കപ്പലുകളുടെ നീറ്റിലിറക്കിയപ്പോൾ
കൊച്ചി കപ്പൽശാല ഇന്ത്യൻ നേവിക്കായി ഒരേസമയം പുറത്തിറക്കിയ ‘മാൽപേ’ ‘മുൽക്കി’ എന്നീ ആന്‍റീ സബ്​മറൈൻ കപ്പലുകളുടെ നീറ്റിലിറക്കിയപ്പോൾ
കാക്കിയുടെ കൃഷി... കോഴിക്കോട് ചെമ്മങ്ങാട പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ തങ്ങൾ നട്ടുവളർത്തി വിളവെട്ടുപ്പിനൊരുങ്ങി നിൽക്കുന്ന പൂ കൃഷിക്കൊപ്പം.
കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദാലത്ത് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി എം.ബി. രാജേഷ് പരാതി കേൾക്കുന്നു.
കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദാലത്തിൽ നിന്ന്.
  TRENDING THIS WEEK
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com