TRENDING THIS WEEK
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന ഡി.എം.കെയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കാൻ ലോറിയിലെത്തുന്ന പ്രവർത്തകർ
തിമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സേലത്ത് നടന്ന ഡി.എം.കെയുടെ പ്രചാരണയോഗത്തിൽ പങ്കെടുക്കാൻ ബലൂണുമയെത്തുന്ന പ്രവർത്തകർ
തിമിഴ്നാട് സേലത്ത് നിന്ന് അസ്തമന കാഴ്ച
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്തുന്നു
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരിയിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് റോഡ് ഷോ നടത്താനെത്തിയപ്പോൾ പ്രവർത്തകർ വാഹനത്തിന്റെ അടുത്ത് ചെന്ന് അഭിവാദ്യം അർപ്പിക്കുന്നു
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറിയിൽ മരിച്ച ഇഞ്ചമുടി ചിറയ്ക്കൽ ബിജേഷിൻ്റെ മൃതദ്ദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മ കാഞ്ചന സഹോദരി ബീന എന്നിവർ
നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം നടന്ന് നീങ്ങുന്ന വൃദ്ധൻ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടെ നടന്ന് നീങ്ങുന്നവർ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
നഗരത്തിൽ ഇന്നലെ പെയ്ത കനത്ത മഴയ്ക്കിടെ നടന്ന് നീങ്ങുന്നവർ. കെ.പി.സി.സി ജംഗ്ഷനിൽ നിന്നുള്ള കാഴ്ച