പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യുന്നു.പ്രിൻസിപ്പൽ സിബി ജെയിംസ്,മാണി.സി.കാപ്പൻ എം.എൽ.എ,ജോസ്.കെ.മാണി എം.പി,മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ഫ്രാൻസിസ് ജോർജ് എം.പി,മന്ത്രി വി.എൻ.വാസവൻ,പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സദസിനെ അഭിവാദ്യം ചെയ്യുന്നു
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ അടൂർ പ്രകാശ് എം.പി യ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന മന്ത്രി വി .ശിവൻകുട്ടി.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ഗാനാലാപനത്തിന് സദസിൽ എഴുന്നേറ്റ് നിൽക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മന്ത്രി വി.ശിവൻകുട്ടിയുമായി സംഭാഷണത്തിൽ.മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ .മന്ത്രി വി .ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എറണാകുളം ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ ഫുട്പാത്ത് ഇരുമ്പ് പൈപ്പ്കൊണ്ട് അടച്ചപ്പോൾ
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന തല സെമിനാറിൽ മന്ത്രി എം.ബി.രാജേഷ് എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ സൗഹ്യദ സംഭാഷണത്തിൽ.
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളീറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാറിൽ കരട് നയരേഖ അവതരണം മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.
നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധിച്ച് കർഷകമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രറ്റിലേക്ക് കാളവണ്ടിയും നെല്ല് കതിരുമായി നടത്തിയ പ്രതിഷേധം.
നെല്ല് സംഭരണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കർഷക കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് സപ്ലൈകോ ഓഫീസ് ജില്ല കമ്മിറ്റി പ്രസിഡൻറ് ബി.ഇക്ബാലിൻറെ നേതൃത്വത്തിൽ ഉപരോധിക്കുന്നു .
സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം.ബി രാജേഷിന് പഴങ്ങൾ നൽകുന്ന കടയുടമ.
ച​രി​ത്ര​കാ​ഴ്ച...​ ​പാ​ള​യ​ത്തെ​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റ് ​ഇ​നി​ ​ച​രി​ത്ര​ം.​ ​നൂ​റ്റാ​ണ്ടി​ന്റെ​ ​പെ​രു​മ​ ​പേ​റു​ന്ന​ ​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​ഇ​ന്നു​മു​ത​ൽ​ ​ക​ല്ലു​ത്താ​ൻ​ ​ക​ട​വി​ലെ​ ​'​പാ​ള​യം​ ​മാ​ർ​ക്ക​റ്റ് ​'​ ​ആ​വും.​ ​അവസാന ദിവസമായ ഇന്നലെ രാത്രി പാ​ള​യം​ ​പ​ച്ച​ക്ക​റി​ ​മാ​ർ​ക്ക​റ്റി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യം.  ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ
ന്യൂ പാളയം പച്ചക്കറി മാര്‍ക്കറ്റ് ഉദ്ഘാടന ദിവസം പാളയം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ വികാരാധീധനായി മുദ്രാവാക്യം വിൽക്കുന്ന തൊഴിലാളി. ഇതിനൊപ്പം ഒരു വിഭാഗം തൊഴിലാളികൾ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.
പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ അനുകൂലിച്ച് ഒരു വിഭാഗം തൊഴിലാളികൾ പ്രകടനം നടത്തിയ​​​​​​​പ്പോൾ, മാർക്കറ്റ് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നടത്തിയ പ്രതിഷേധ ജാഥ
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന്
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മുഖത്ത് പരിക്കേറ്റ റൂറൽ എസ്.പി കെ.ഇ ബൈജുവിനെ നടക്കാവിലെ സ്വകാര്യ ദന്താശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൊണ്ടുപോകുന്നു.
  TRENDING THIS WEEK
ഇന്നലെ സന്ധ്യക്ക് ആകാശത്ത് തെളിഞ്ഞ മഴവില്ല് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നുള്ള കാഴ്ച
കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നാട്യ പൂർണ്ണിമ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പിന് കോട്ടയം കുടമാളൂർ എൽ.പി സ്കൂളിൽ മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കുട്ടനെല്ലൂർ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് ആരംഭിച്ച പുത്തൂർ വാക്കത്തോൺ മന്ത്രി കെ. രാജൻ തുടങ്ങിയവർ മുൻ നിരയിൽ
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മണ്ണാറക്കുളഞ്ഞി രണ്ടാംകലുങ്കിലെ വളവിൽ നിയന്ത്രണംവിട്ട് മൂടിയില്ലാത്ത കലുങ്കിന് മുകളിലെ കമ്പിയിൽത്തട്ടി നിന്നപ്പോൾ. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
വിന്റേജ് ക്ളാസിക് സ്‌കൂട്ടർ ക്ലബ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി നടന്ന സ്‌കൂട്ടറുകളുടെ റാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീലാൽ. എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാലാ മേഖല കലോത്സവത്തിൽ അഞ്ജലി കൃഷ്ണ.ബി ,കേരളനടനം, ഒന്നാംസ്ഥാനം ഗവ. നഴ്സിംഗ് കോളേജ് ,കോട്ടയം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ രാഷ്ട്രീയ പാർട്ടികൾ  ചുവരുകൾ ബുക്ക് ചെയ്ത് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോൾ തൃശൂർ ഒല്ലൂരിൽ നിന്നൊരു ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com