നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
നിശാഗന്ധി നൃത്തോത്സവത്തിൽ ആശാശരത്തും സംഘവും അവതരിപ്പിച്ച 'നൃത്ത സംഗീത ശില്പം അപരാജിത "
റമദാനിലെ ആദ്യ വെള്ളിയാഴ്‌ചയായ ഇന്നലെ കോഴിക്കോട് മൂന്നാലുങ്ങൽ ജുമാമസ്‌ജിദിൽ നടന്ന ജുമുഅ നിസ്കാരത്തിൽ നിന്ന്
പുതിയ പാലത്തെ വലിയ പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ ഉഷ ജോസഫിന്റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനു മുൻപിൽ ഹർഷീന സമര സമിതി നടത്തിയ ഉഷ ഐക്യദാർഢ്യ സമരത്തിൽ നിന്ന്.
കിരീടം ചൂടുമോ...വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ നൽകിയ തലപ്പാവ് സുരക്ഷിതമായി വെക്കാൻ ശ്രമിക്കുന്ന വി.ഡി സതീശൻ. റോജി എം. ജോൺ എം.എൽ.എ, എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ എന്നിവർ സമീപം
വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ സംഘടിപ്പിച്ച 'സംവദിക്കാം പുതുയുഗത്തിനായി' എന്ന പരിപാടിയിൽ നെൽകൃഷിയെ കുറിച്ചുള്ള പരാതി പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ധരിപ്പിക്കുന്നയാൾ. മേയർ അഡ്വ. വി.കെ മിനിമോൾ, റോജി എം. ജോൺ എം.എൽ.എ, എം.പിമാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ വിനോദ് എം.എൽ.എ, ഡൊമനിക് പ്രസന്റേഷൻ എന്നിവർ സമീപം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ വേദിയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം സൗഹൃദ സംഭാഷണത്തിൽ
പുതുയുഗയാത്ര എറണാകുളം മറൈൻഡ്രൈവിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ രമേശ് ചെന്നിത്തല, കെ. ബാബു തുടങ്ങിയവരോടൊപ്പം സൗഹൃദ സംഭാഷണത്തിൽ
സപ്ലൈകോയുടെ കോട്ടയം ജില്ലയിലെ ആദ്യ സിഗ്നേച്ചർ മാർട്ട് മന്ത്രി ജി.ആർ.അനിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഭദ്രദീപം തെളിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അവതരിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, അംഗങ്ങളായ ജോസ് മോൻ മുണ്ടയ്ക്കൽ, പി.കെ.വൈശാഖ്, തോമസ് കുന്നപ്പള്ളി തുടങ്ങിയവർ സമീപം
കുമരകം കോണത്താറ്റ് പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ച ശേഷം മന്ത്രി വി.എൻ. വാസവൻ നാട മുറിച്ച് പാലം നാടിന് സമർപ്പിക്കുന്നു
അനശ്വര തിയറ്ററിൽ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മന്ത്രി.വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.സംവിധായകരായ പ്രദീപ്‌ നായർ,എം പി. സുകുമാരൻ നായർ,ജയരാജ്‌,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജൂബിലി ജോയ് തോമസ്,മാക്ട ചെയർമാൻ ജോഷി മാത്യു,വിനോദ് ഇല്ലമ്പള്ളി,നിഖിൽ എസ.പ്രവീൺ,സജി കോട്ടയം തുടങ്ങിയവർ സമീപം
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര എറണാകുളം കളമശേരിയിലെത്തിയപ്പോൾ വി.ഡി. സതീശനെ തോളിലേറ്റി വേദിയിലേക്ക് നീങ്ങുന്ന പ്രവർത്തകർ
സംസ്ഥാന സര്‍ക്കാരിന്റെ കേര പ്രൊജക്ടിനു കീഴില്‍ കേരള സ്റ്റാർട്ടപ്പ് മിഷൻ, കൃഷിവകുപ്പ്, ലോക ബാങ്ക് എന്നിവർ സംയുക്തമായാണ് സംഘടിപ്പിച്ച അഗ്രിനെക്സ്റ്റ് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോക് സംസാരിക്കുന്നു.
റമദാനിലെ ആദ്യവെള്ളിയാഴ്ചയായ ഇന്നലെ എറണാകുളം സെൻട്രൽ ജുമാ മസ്​ജിദിൽ നടന്ന ജുമാനമസ്കാരം
കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന ഭാരതീയ വ്യാപാരി വ്യവസായി സംഘം സംഘടിപ്പിച്ച അർത്ഥശാസ്ത്ര നാഷണൽ ബിസ്നസ് കോൺക്ലേവ് 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേന്ദ്ര മന്ത്രി ശോഭ കരന്തലജെയുമായി സൗഹൃദ സംഭാഷണത്തിൽ
  TRENDING THIS WEEK
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സാഫ് സംരംഭകരുടെ സംസ്ഥാനതല സംഗമം സഫലം 2026 ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി സജി ചെറിയാനുമായി സൗഹൃദ സംഭാഷണം നടത്തുന്ന ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, മേയർ അഡ്വ. വി.കെ മിനിമോൾ എന്നിവർ സമീപം
കരിക്കിനും കഷ്ടകാലം... ചൂട് കൂടിയതോടെ ദാഹം ശമിപ്പിക്കാൻ പല പാനീയങ്ങളും മാർക്കറ്റിൽ ലഭ്യമാണ്. എങ്കിലും കരിക്കിനോടുള്ള പ്രിയം കുറഞ്ഞിട്ടില്ല. കത്തുന്ന ചൂടിൽ കരിക്ക് വാടാതിരിക്കാൻ തുണിയും കുടയുമുപയോഗിച്ച് മറയൊരുക്കിയപ്പോൾ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച
എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ 31-ാമത് മാടമൺ ശ്രീനാരായണ കൺവൻഷൻ പമ്പാ മണൽപ്പുറത്ത് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡൻ്റ് സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം ചെയ്യുന്നു.
പ്രകൃതി വേദിയാക്കി...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
പ്രകൃതി വേദിയായ്...കോട്ടയം സി.എം.എസ് കോളേജിൽ എൻ.എസ് മാധവന്റെ 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' എന്ന നോവലിനെ ആസ്പദമാക്കി വിദ്യാർത്ഥികൾ ക്യാമ്പസിലെ വിവിധ ഇടങ്ങൾ വേദിയാക്കി അവതരിപ്പിച്ച നാടകത്തിൽ നിന്ന്.
ശംഭോ മഹാദേവ... ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴ്മൺ മഠം കണ്ഠരര് ബ്രഹ്മദത്തന്റെയും, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും മുഖ്യകർമികത്വത്തിൽ കൊടിയേറ്റുന്നു
പായൽ വസന്തം... വടവാതൂർ ബണ്ട് റോഡിന് സമീപം മീനന്തറയാറ്റിൽ റെഡ് കബോംബാ എന്നറിയപ്പെടുന്ന പായൽ പൂവിട്ടപ്പോൾ.
ചിരി മുഖ്യം... കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ചെയ്തു മടങ്ങവെ കാറിൽ കയറിയ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമപ്രവർത്തകരെ നോക്കി ചിരിക്കുന്നു.
ടി.കെ രാമകൃഷ്ണൻ സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഇന്ത്യ അമേരിക്ക വ്യാപാരകരാറിലെ പ്രത്യാഘാതങ്ങൾ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കാനെത്തിയ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടുമായി സൗഹൃദ സംഭാഷാണം നടത്തുന്ന ജില്ലാ സെക്രട്ടറി എസ്. സതീഷ്. മുൻ മേയർ അഡ്വ. എം. അനിൽകുമാർ സമീപം
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുഴിക്കാട്ടില്ലത്ത് ആനന്ദ് നാരായണൻ ഭട്ടതിരിപ്പാട് കൊടിയേറ്റുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com