തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന കേരള ചരിത്ര കോൺഗ്രസ് പത്താമത് അന്താരഷ്ട്ര വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.വി .കെ പ്രശാന്ത് എം .എൽ .എ ,പ്രൊഫ .വി .കാർത്തികേയൻ നായർ എന്നിവർ സമീപം
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പൂരക്കളിയിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്.എസ് എച്ച്.എസ്.എസ് കിടങ്ങൂർ ടീം
തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന കേരള ചരിത്ര കോൺഗ്രസ് പത്താമത് അന്താരഷ്ട്ര വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ശേഷംമടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണം ആവശ്യപ്പെട്ട് ബൈറ്റിനായി അടുത്ത മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കാതെ വാഹനത്തിലേക്ക് പോകുന്നു .എം .എൽ .എ വി .കെ പ്രശാന്ത് സമീപം
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഒാഫീസിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസ് പൂട്ടിയിട്ടനിലയിൽ .
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ  . ഓഫീസിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്ന പ്രവർത്തകർ..
പ്രാർത്ഥനയും സന്തോഷവും.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിന്റെ റിസൽട്ട് പ്രാർത്ഥനോയോടെ കാത്തിരിക്കുന്ന അക്ഷര ശങ്കർ.ഒന്നാംസ്ഥാനം കിട്ടിയപ്പോഴുള്ള സന്തോഷവും. ഗവ.ബോയ്സ് എച്ച്.എസ് എസ്, പെരുവ
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം, മാർഗംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.എച്ച്. ജി.എച്ച് എസ്, ഭരണങ്ങാനം
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട് കളി, ഒന്നാം സ്ഥാനം ഡി.പോൾ.എച്ച്.എസ്.എസ്, കുറവിലങ്ങാട്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പന, എച്ച്.എസ്.എസ് വിഭാഗം,ഒന്നാം സ്ഥാനം , എം.ജി.എച്ച്.എസ്.എസ്, ഈരാറ്റുപേട്ട
സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പെയ്ത മഴയിൽ മഴക്കോട്ടണിഞ്ഞ് പോകുന്ന തീർത്ഥാടകർ. പുല്ലുമേട്ടിൽ നിന്നുള്ള കാഴ്ച.
സന്നിധാനത്ത് മന്ത്രി വി.എൻ വാസവൻ തീർത്ഥാടകരോട് കുശലാന്വേഷണം നടത്തുന്നു.
മാളിക“പ്പുറം”...ശബരിമല യാത്രാമധ്യേ മാളികപ്പുറത്തെ മുണ്ട് കൊണ്ട് പുറത്ത് ചേർത്ത്കെട്ടി കൊണ്ടുപോകുന്നയാൾ
കാലിടറാതെ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി സൂക്ഷ്മതയോടെ സന്നിധാനത്തേക്ക് വരുന്ന മാളികപ്പുറം
എറണാകുളം ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവവാറ്റുപുഴ സെന്റ്. അഗസ്റ്റിൽ ജി.എച്ച്.എസിലെ ദിയ മനോജ്
സ്ഥാനാർത്ഥികവല... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വെങ്ങിണിശ്ശേരിയിൽ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്ക് മത്സരിക്കുന്ന വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നിറഞ്ഞപ്പോൾ.
ശക്തമായ പോലീസ് നിയന്ത്രണത്തിൽ ഇന്നലെ ഉച്ചക്ക് ശബരിമല ദർശനം കഴിഞ്ഞ് പോകുന്നവരും ദർശനത്തിനായി വരുന്നവരും.പമ്പയിൽ നിന്നുള്ള കാഴ്ച
പറന്ന് കയറി...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തുന്ന കുട്ടി.
ശബരിമല പതിനെട്ടാംപടിയിൽ തിരക്ക് നിയന്ത്രിക്കുന്ന ഐ.ആർ.ബി സേനാംഗങ്ങൾ.
എവിടെയെൻ്റയ്യപ്പൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയെത്തിയശേഷം അയ്യപ്പനെ കാണാൻ ആകാംക്ഷയോടെ നോക്കുന്ന മാളികപ്പുറം.
  TRENDING THIS WEEK
സന്നിധാനത്ത് മന്ത്രി വി.എൻ വാസവൻ തീർത്ഥാടകരോട് കുശലാന്വേഷണം നടത്തുന്നു.
ദേഹബലം താ അയ്യപ്പാ...ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശനം കണ്ടു മടങ്ങുന്ന തമിഴ്നാട് റാണിപ്പെട്ട് ജില്ലയിൽ നിന്നും എത്തിയ ഭിന്നശേഷിക്കാരനായ സുരേഷ് ബാബുവും സംഘവും.കഴിഞ്ഞ 10 വർഷങ്ങളായി സുരേഷ് മുടങ്ങാതെ ദർശനത്തിനെത്തുന്നുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് ഒഴിച്ചുകൂടാനാവത്തതാണ് ഉച്ചഭാഷിണികൾ എല്ലാ ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപനങ്ങൾക്കും തിരക്കോട് തിരക്കായിരിക്കുംപ്രചാരണത്തിനായ് പോടിയവും സ്പീക്കറുകളും പിക്കപ്പ് വാനിൽ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് ഒരു യാത്ര തൃശൂരിൽ നിന്നൊരു ദൃശ്യം
സ്ഥാനാർത്ഥികവല... തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വെങ്ങിണിശ്ശേരിയിൽ ജില്ലാ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലേയ്ക്ക് മത്സരിക്കുന്ന വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളുടെ ബോർഡുകൾ നിറഞ്ഞപ്പോൾ.
എറണാകുളം ജില്ലാ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ മൂവവാറ്റുപുഴ സെന്റ്. അഗസ്റ്റിൽ ജി.എച്ച്.എസിലെ ദിയ മനോജ്
കാലിടറാതെ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി സൂക്ഷ്മതയോടെ സന്നിധാനത്തേക്ക് വരുന്ന മാളികപ്പുറം
മാളിക“പ്പുറം”...ശബരിമല യാത്രാമധ്യേ മാളികപ്പുറത്തെ മുണ്ട് കൊണ്ട് പുറത്ത് ചേർത്ത്കെട്ടി കൊണ്ടുപോകുന്നയാൾ
പുല്ലുമേട്ടിൽ ശബരിമല തീർത്ഥാടകർക്ക് കൗതുകമുണർത്തി പുൽമേട്ടിൽ മേയുന്ന ആനക്കൂട്ടം
ആഗ്രഹ സാഫല്യത്തിനായി മാളികപ്പുറം ക്ഷേത്രത്തിന് ചുറ്റും ചാറ്റൽ മഴയിലും തേങ്ങ ഉരുട്ടുന്ന തീർത്ഥാടകർ.
മഞ്ഞിൽ കുളിച്ച്... ഇന്നലെ വൈകുന്നേരം പെയ്ത മഴയെ തുടർന്ന് ശബരിമല സന്നിധാനത്തിന് മുകളിൽ രൂപപ്പെട്ട മൂടൽ മഞ്ഞ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com