കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന എൽ.ഡി.എഫിന്റെ മദ്ധ്യമേഖല വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ നേട്ടങ്ങൾ കാണിക്കുന്ന പരസ്യ ചിത്രങ്ങളാണ് കെ.എസ്.ആർ.ടി.സി ബസുകളിൽ മുഴുവനും. എറണാകുളം ആലുവയിൽ നിന്നുള്ള കാഴ്ച
കേരള ഫോക്ക്ലോർ അക്കാദമി തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ ഫോക്‌ലോർ ഫെസ്റ്റിവലിൽ തെയ്യം വേഷമണിഞ്ഞ കലാകാരന്മാർ പ്രകടനത്തിനിടെ തീ തുപ്പുന്നു
പടിഞ്ഞാറേ ആഫ്രിക്കയിലെ പരമ്പരാഗത വാദ്യകലാരൂപമായ ഫോൺടംഫോം  കലാകാരൻ അൽഫോൺസ് അഹുമാനി കലാകാരന്മാർക്കൊപ്പം
എറണാകുളം ഗോശ്രീ പാലത്തിന് താഴെ ചെറുവള്ളത്തിൽ വലവീശി മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി.തോമസിന് നൽകിയ പൗരസ്വീകരണം പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉദ്‌ഘാടനം ചെയ്യുന്നു.മാത്യു കൊല്ലമലക്കരോട്ട്,ഫാ.എമിൽ പുള്ളിക്കാട്ടിൽ,റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ മാത്യൂ വെട്ടിക്കാട്ട്,ജസ്റ്റിസ് കെ.ടി.തോമസ്,മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ ദർശന തിരുന്നാളിന് ആർച്ച് പ്രീസ്റ്റ് ഫാ.ജോർജ് മംഗലത്തിൽ കൊടിയേറ്റുന്നു
കോട്ടയം കളക്ട്രേറ്റിൽ  സജ്ജമാക്കിയ ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്റർ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു
തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബഡ്സ്-ബി.ആർ.സി വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ നാടോടിനൃത്തം മത്സരത്തിൽ നിന്ന്.
ചുവടുറപ്പിച്ച്...തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബഡ്സ്-ബി.ആർ.സി വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ നാടോടിനൃത്തം മത്സരത്തിന് വേദിയിൽ കയറിയ മത്സരാർത്ഥിക്ക് കർട്ടൻ ഉയരും മുന്നേ അവസാനമായി ചുവട് തെറ്റാതെ കാണിച്ചുകൊടുക്കുന്ന അദ്ധ്യാപിക.
യൂത്ത് ക്ലിക്ക്... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന മെഗാ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ സിനിമാതാരം കാളിദാസ് ജയറാം വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു.
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
വർഷങ്ങൾക്ക് മുമ്പ് വന്ന മേൽപ്പാലത്തിന് പോലും ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് യാതൊരുവിധ അയവ് വരുത്തുവാൻ സാധിച്ചില്ലെന്നതാണ് ഈ ചിത്രം കാണിക്കുന്നത്. മേൽപ്പാലത്തിൽ നിന്നും പകർത്തിയ ഗതാഗതക്കുരുക്കിന്റെ കാഴ്ച
ഒരു ഡിജിറ്റൽ സ്മൈൽ...എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഉദ്ഘാടനം ഭദ്രദീപം കൊളുത്തുന്നതിന് പകരം ഡിജിറ്റൽ നിലവിളക്ക് റിമോട്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് കെ.എസ്.സി.എസ്.ടി.ഇ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ പറഞ്ഞപ്പോൾ ചിരിയടക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന പ്ലസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചനിലയിൽ.
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന. പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.ണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന . പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.
സി.എം.എഫ്.ആർ.ഐ 79 സ്ഥാപക ദിനാഘോ ഷത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ഹൗസ് പ്രദർശനത്തിൽ തിമിംഗലത്തിന്റെ അസ്ഥിക്കുടം നോക്കികാണുന്ന കുട്ടികൾ.
ഇങ്ങനെ ചൂടാകല്ലേ... വല്ലാത്ത ചൂടാണ്. . കൊടും വെയിലിൽ വീടിന് പുറത്തിറങ്ങിയാൽ ചുട്ടുപൊള്ളും. കുടയുണ്ടായിട്ടും കാര്യമില്ല. കുടയില്ലാത്തവരുടെ കാര്യം പിന്നെ പറയണോ. വെയിലിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന വഴിയാത്രക്കാർ. പത്തനംതിട്ട നഗരത്തിൽ നിന്നുള്ള കാഴ്ച.
ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 105-ാംജയന്തി അനുസ്മരണം നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ ഉദ്ഘാടനം ചെയ്യുന്നു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യ, സ്പെഷ്യൽ അഡ്വൈസർ ജയശങ്കർ രാജഗോപാൽ,പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണ വർമ്മ തമ്പുരാൻ,നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ,ശ്രീരാമകൃഷ്ണ അയ്യർ എന്നിവർ സമീപം
മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മള്ളിയൂർ ഗണേശ‌ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സമർപ്പിക്കുന്നു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, ജയശങ്കർ രാജഗോപാൽ,പന്തളം കൊട്ടാരം പുണർതം തിരുനാൾ നാരായണ വർമ്മ തമ്പുരാൻ, നടുവിൽ മഠം അച്യുത ഭാരതി സ്വാമിയാർ,ശ്രീരാമകൃഷ്ണ അയ്യർ എന്നിവർ സമീപം
  TRENDING THIS WEEK
എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥയോടനുബന്ധിച്ച് തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിന് ശേഷം ഓൺലൈനുകൾക്ക് ഇൻ്റർവ്യുകൾ നൽക്കുന്ന ജാഥക്യാപ്റ്റൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ജാഥമാനേജർ എം സ്വാരാജ് എന്നിവർ
അഴക്... കോഴിക്കോട് കോർപറേഷന്റെ 'അഴക്' മാലിന്യനിർമാർജന പദ്ധതിയുടെ കണ്ടെയ്നറിനടുത്ത് മാലിന്യത്തിനിടയിൽ കിടന്നുറങ്ങുന്ന ആൾ. ടൗൺഹാൾ റോഡിൽ നിന്നുള്ള ദൃശ്യം ഫോട്ടോ രോഹിത്ത് തയ്യിൽ
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന. പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.ണ്ണൂർ എക്സ്പ്രസ് ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന . പൂലർച്ചെ 4.30 ന് അപകടം സംഭവിച്ചത്.
വാളയാർ വട്ടപ്പാറ മാൻ പാർക്കിന് സമീപം ട്രെയിൻ തട്ടി ചരിഞ്ഞ കാട്ടാന പ്ലസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചനിലയിൽ.
ഒരു ഡിജിറ്റൽ സ്മൈൽ...എറണാകുളം സെന്റ്. ആൽബെർട്സ് കോളേജിൽ 38-ാമത് കേരള സയൻസ് കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഉദ്ഘാടനം ഭദ്രദീപം കൊളുത്തുന്നതിന് പകരം ഡിജിറ്റൽ നിലവിളക്ക് റിമോട്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്ന് കെ.എസ്.സി.എസ്.ടി.ഇ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി. സുധീർ പറഞ്ഞപ്പോൾ ചിരിയടക്കാനാവാതെ മുഖ്യമന്ത്രി പിണറായി വിജയൻ
വർഷങ്ങൾക്ക് മുമ്പ് വന്ന മേൽപ്പാലത്തിന് പോലും ഇടപ്പള്ളിയിലെ ഗതാഗതക്കുരുക്കിന് യാതൊരുവിധ അയവ് വരുത്തുവാൻ സാധിച്ചില്ലെന്നതാണ് ഈ ചിത്രം കാണിക്കുന്നത്. മേൽപ്പാലത്തിൽ നിന്നും പകർത്തിയ ഗതാഗതക്കുരുക്കിന്റെ കാഴ്ച
തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
ചുവടുറപ്പിച്ച്...തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻറർ ഓഡിറ്റോറിയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ബഡ്സ്-ബി.ആർ.സി വിദ്യാർത്ഥികളുടെ ജില്ലാ കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ നാടോടിനൃത്തം മത്സരത്തിന് വേദിയിൽ കയറിയ മത്സരാർത്ഥിക്ക് കർട്ടൻ ഉയരും മുന്നേ അവസാനമായി ചുവട് തെറ്റാതെ കാണിച്ചുകൊടുക്കുന്ന അദ്ധ്യാപിക.
യൂത്ത് ക്ലിക്ക്... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന മെഗാ ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ സിനിമാതാരം കാളിദാസ് ജയറാം വിദ്യാർത്ഥികൾക്കൊപ്പം സെൽഫി എടുക്കുന്നു.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com