TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ദീപ്തി ശർമ്മയുടെ പന്തിൽ ശ്രീലങ്കയുടെ മൽഷ ഷെഹാനി ബൗൾഡ് ആകുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഇമേഷാ ദുലാനിയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെയും ക്യാച്ചെടുത്ത ജമീമ റോഡ്രിഗസിനെയും അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സമീപം

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഹാസിനി പെരേരയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെ അഭിനന്ദിക്കുന്ന ഷെഫാലി വെർമ്മ

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ വിജയ റൺ നേടിയ ഷെഫാലി വെർമ്മയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ മുന്നോടിയായി സ്മൃതി മന്ദന ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിനിടെ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ വിജയ റൺ നേടിയ ഷെഫാലി വെർമ്മയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നു
തൃശൂർ പൂങ്കുന്നം മുരളി മന്ദിരത്തിലെ മുൻ മുഖ്യമന്തി കെ.കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മേയർ ഡോ. നിജി ജസ്റ്റിൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ