വർഷങ്ങളായി തകർന്നു കിടക്കുന്ന രാമൻകുളങ്ങര- മരുത്തടി റോഡ് പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് ശക്തികുളങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങര റോഡ് ഇന്നലെ രാത്രിയിൽ ഉപരോധിച്ചപ്പോൾ
ഓൾ കേരള കാനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലം ടൗൺ ഹാളിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് മത്സരങ്ങളായ എബൗ 14 വിഭാഗം ബോച്ചയിൽ കാസർകോഡ് ജില്ലയിലെ ജി.എച്ച്.എസ്.എസ് ബെല്ലയീസ്റ്റിലെ ദിയ പി നമ്പ്യാർ മത്സരിക്കുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ പാലക്കാട് ജില്ലയിലെ പറളി ബി.ആർ.സിയിൽ നിന്നുള്ള മുഹമ്മദ് ഹാരിസ് കൊല്ലം ജില്ലക്കെതിരെ ഗോൾ നേടുന്നു .മത്സരത്തിൽ പാലക്കാട് - കൊല്ലം ജില്ലയെ 4/1 തോൽപ്പിച്ചിരുന്നു
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സബ് ജൂനിയർ വിഭാഗം ഇൻക്ലൂസീവ് ഫുട്ബാൾ മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കണ്ണൂർ ഇളയാവൂർ സി.എച്ച്.എം എച്ച്.എസ്.എസിലെ മുഹമ്മദ് ഫജറിന്റെ ഇടുക്കി ജില്ലക്കെതിരെയുള്ള പ്രകടനം
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർ കടുത്ത വെയിലിൽ നിന്ന് രക്ഷനേടാനായി ഷാൾ കൊണ്ട് സുരക്ഷയൊരിക്കയപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ വിതുമ്പിക്കരഞ്ഞ കണ്ണൂർ ജില്ലയിലെ മൗലിജയെ അദ്ധ്യാപിക ആശ്വസിപ്പിച്ചപ്പോൾ
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇൻക്ലൂസീവ് ബോച്ചെ മത്സരത്തിൽ പങ്കെടുത്ത ശേഷം കാസർകോഡ് ജില്ലയിൽ നിന്നെത്തിയ ദിയ പി നമ്പ്യാർ അമ്മ രോഷ്‌നി പ്രകാശ്, സഹോദരൻ സായി കൃഷ്ണ, അമ്മുമ്മ മാലതി എന്നിവർക്കൊപ്പം മടങ്ങിയപ്പോൾ.മത്സരത്തിൽ കാസർകോഡ് ജില്ലക്ക് വിജയിക്കാനായില്ല
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്ത രാഷ്ട്രപതി ദ്രൗപതി മുർമുവിന് പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആറന്മുള കണ്ണാടി ഉപഹാരമായി നൽകുന്നു.മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്‌ഘാടനം ചെയ്യുന്നു.പ്രിൻസിപ്പൽ സിബി ജെയിംസ്,മാണി.സി.കാപ്പൻ എം.എൽ.എ,ജോസ്.കെ.മാണി എം.പി,മന്ത്രി റോഷി അഗസ്റ്റിൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ഫ്രാൻസിസ് ജോർജ് എം.പി,മന്ത്രി വി.എൻ.വാസവൻ,പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവർ സമീപം
പാലാ സെൻ്റ്.തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സദസിനെ അഭിവാദ്യം ചെയ്യുന്നു
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ അടൂർ പ്രകാശ് എം.പി യ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന മന്ത്രി വി .ശിവൻകുട്ടി.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ ഗാനാലാപനത്തിന് സദസിൽ എഴുന്നേറ്റ് നിൽക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു മന്ത്രി വി.ശിവൻകുട്ടിയുമായി സംഭാഷണത്തിൽ.മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ശിവഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കണ്ണാടിപ്പെട്ടിയിലുള്ള ഗുരുദേവ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,വി.ജോയി എം.എൽ.എ,മന്ത്രി വി.എൻ വാസവൻ,ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ,മന്ത്രി വി.ശിവൻകുട്ടി,അടൂർ പ്രകാശ് എം.പി,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ സമീപം
രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ മഹാപരിനിർവാണ ശതാബ്ദി ആചരണ പരിപാടികളുടെ സമ്മേളന വേദിയിൽ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്ക് കുടിക്കാൻ കുപ്പിവെള്ളത്തിന്റെ അടപ്പ് തുറക്കാൻ സഹായിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ .മന്ത്രി വി .ശിവൻകുട്ടി, അടൂർ പ്രകാശ് എം.പി എന്നിവർ സമീപം
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എറണാകുളം ജനറൽ ആശുപത്രിയ്ക്ക് സമീപത്തെ ഫുട്പാത്ത് ഇരുമ്പ് പൈപ്പ്കൊണ്ട് അടച്ചപ്പോൾ
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന തല സെമിനാറിൽ മന്ത്രി എം.ബി.രാജേഷ് എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ സൗഹ്യദ സംഭാഷണത്തിൽ.
വിഷൻ 2031 എക്സൈസ് വകുപ്പിന്റെ വികസന ലക്ഷ്യങ്ങൾ പാലക്കാട് കോസ്മോപൊളീറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാറിൽ കരട് നയരേഖ അവതരണം മന്ത്രി എം.ബി.രാജേഷ് സംസാരിക്കുന്നു.
  TRENDING THIS WEEK
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
ചുവട്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ ചുവട് വിഭാഗത്തിൽ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നിധി കെ. സുരേഷ്, സെൻ്റ്. തോമസ് എച്ച്.എസ്. ആനിക്കാട്.
പെടുന്നനെ പെയ്ത മഴയിൽ മഴയിൽ നിന്ന് രക്ഷനേടാൻ കുടയിൽ അഭയം തേടിയ നാടോടികൾ  തൃശൂർ തേക്കിൻക്കാട്  മൈതാനിയിൽ നിന്നൊരു ദൃശ്യം
അട്ടപ്പാടിയിൽ കർഷകൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ അട്ടപ്പാടി താലൂക്ക് ഓഫീസ് ഉപരോധിക്കുന്നു.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്കെതിരെ നടത്തിയ ജനകിയ കുറ്റവിചാരണ സദസ്സ് ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
നെന്മാറ ഇരട്ടകൊലപാത കേസിലെ പ്രതി ചെന്താമരയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കാനായി പാലക്കാട് അഡിഷണൽ സെഷ്യൽ കോടതിയിൽ ഹാജരാക്കിയപ്പോൾ .
പാലക്കാട് പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ വിളയോടിത്തറ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മടങ്ങുന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി തന്റെ മണ്ഡലത്തിലെ നാട്ടുക്കാരുമായി സൗഹ്യദ സംഭാഷണത്തിൽ .
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരിന്റെ പി. സന്തോഷിന്റെ ഗോൾ ശ്രമം. മത്സരത്തിൽ തൃശൂർ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇടുക്കിയെ തോൽപ്പിച്ചു.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന 61-ാമത്​ സീനിയർ ഇന്റർ ഡിസ്​ട്രിക്ട്​ സ്​റ്റേറ്റ്​ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ തൃശൂരും ഇടുക്കിയും ഏറ്റുമുട്ടുന്നു
കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാലാ സെന്റർ സോൺ കലോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക്കിന് ഒന്നാം സ്ഥാനം നേടിയ എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com