വീട്ട് വളപ്പിൽ പാർക്ക് ചെയ്തിരിക്കുന്ന സൂപ്പർ ബൈക്കിൽ കയറിയിരിക്കുന്ന പൂച്ച. എറണാകുളം ബീച്ച് റോഡിൽ നിന്നുള്ള കാഴ്ച
അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എൻ സീമ ഉദ്‌ഘാടനം ചെയ്യുന്നു.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും

നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ ടി.പദ്മനാഭൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ ടി.പദ്മനാഭൻ സ്‌പീക്കർ എ.എൻ.ഷംസീറുമായി സംഭാഷണത്തിൽ
മാഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.കെ.ടി യു ൻ്റേയും ബി.കെ.എംയുവിൻ്റേയും നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ് രാജേഷ് എഴുതിയ " പവിത്രം പദ്മനാഭം "പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ സ്‌പീക്കർ എ.എൻ ഷംസീറിന് നൽകി നിർവഹിക്കുന്നു.കെ.ടി ജെലീൽ എം.എൽ.എ,മന്ത്രി കെ.രാജൻ,വി.എസ് രാജേഷ്,മന്ത്രി വി.ശിവൻകുട്ടി,ടി.പദ്മനാഭൻ,എൻ.എസ് മാധവൻ,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സമീപം
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ മതില് ചാടി കടക്കാൻ ശ്രമിക്കുന്നു
യൂത്ത് കോൺഗ്രസ് മാർച്ച്... ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തള്ളി മാറ്റുന്നു.
ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ പുരസ്‌കാര ജേതാവ് എൻ.എസ് മാധവനെ കസവ് പൊന്നാട അണിയിക്കുന്നു.ടി.പദ്മനാഭൻ,സ്‌പീക്കർ എ.എൻ ഷംസീർ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ സമീപം
ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻ.എസ് മാധവന് നിയമസഭാ പുരസ്‌കാരം നൽകി ആദരിക്കുന്നു.മന്ത്രിമാരായ കെ.രാജൻ,വി.ശിവൻകുട്ടി,ടി.പദ്മനാഭൻ,സ്‌പീക്കർ എ.എൻ ഷംസീർ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ.സ്‌പീക്കർ എ.എൻ ഷംസീർ,ബുക്കർ പുരസ്‌ക്കാര ജേതാവ് ബാനു മുഷ്താഖ് എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബുക്കർ പുരസ്‌ക്കാര ജേതാവ് ബാനു മുഷ്താഖുമായി സംഭാഷണത്തിൽ.സ്‌പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ.സ്‌പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരയണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സ്‌പീക്കർ എ.എൻ ഷംസീർ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ടി.പദ്മനാഭനുമായി സംഭാഷണത്തിൽ.മന്ത്രി വി.ശിവൻകുട്ടി,സ്‌പീക്കർ എ.എൻ ഷംസീർ,എൻ.എസ് മാധവൻ,ബാനു മുഷ്താഖ്,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ആർ.ശങ്കരനാരയണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.മന്ത്രി വി.ശിവൻകുട്ടി,ടി.പദ്മനാഭൻ,സ്‌പീക്കർ എ.എൻ ഷംസീർ,എൻ.എസ് മാധവൻ,ബാനു മുഷ്താഖ്,പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ,ഡോ.എൻ.ജയരാജ് എന്നിവർ സമീപം
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു. എം. നൗഷാദ് എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, അഡീഷണൽ എസ്.പി ചാർജുള്ള എ.പ്രദീപ് കുമാർ തുടങ്ങിയവര്‍ സമീപം.
  TRENDING THIS WEEK
ശലഭമായ്... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിനായ് ഒരുങ്ങുന്ന വിദ്യാർത്ഥിനികൾ തൃശൂർ എസ്.എച്ച് സ്കൂളിൽ നിന്ന്.
എറണാകുളം മറൈൻ ഡ്രൈവിന് സമീപത്തെ റോഡിൽ ലോറിക്ക് മുകളിലേക്ക് മറിഞ്ഞ മരം മുറിച്ചു നീക്കുന്ന ഫയർഫോഴ്സ് ജീവനക്കാരൻ മരത്തിന് മകളിലിരുന്ന് വെള്ളം കുടിച്ച് ദാഹമകറ്റുന്നു
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ തേക്കിൻ ക്കാട് മൈതാനിയിലെ പ്രധാന വേദിയുടെ നിർമ്മാണം അവസാന ഘട്ടത്തിൽ
ആനചന്തം... തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മാണം പുരോഗമിക്കുന്ന തേക്കിൻക്കാട് മൈതാനിയിലെ പ്രധാന വേദികളിലൊന്നിലൂടെ നടന്നുനീങ്ങുന്ന കൊമ്പൻ.
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു. എം. നൗഷാദ് എം.എല്‍.എ, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍, അഡീഷണൽ എസ്.പി ചാർജുള്ള എ.പ്രദീപ് കുമാർ തുടങ്ങിയവര്‍ സമീപം.
രാത്രിയും പകലും ജോലി ചെയ്യുന്ന വനിത പോലീസുദ്യോഗസ്ഥരുടെ കുട്ടികളുടെ സംരക്ഷണത്തിനായി കൊല്ലം ഈസ്റ്റ് വനിത പോലീസ് സ്റ്റേഷനില്‍ ആരംഭിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചൈൽഡ് കെയര്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുട്ടികൾക്കൊപ്പം സന്തോഷം പങ്കിടുന്നു.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ടി.പദ്മനാഭനുമായി സംഭാഷണത്തിൽ.മന്ത്രി വി.ശിവൻകുട്ടി,സ്‌പീക്കർ എ.എൻ ഷംസീർ,എൻ.എസ് മാധവൻ,ബാനു മുഷ്താഖ്,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ.സ്‌പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരയണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സ്‌പീക്കർ എ.എൻ ഷംസീർ,ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സമീപം
എറണാകുളം സെന്റ് തെരെസാസ് കോളേജിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ജെസ്സി ഹിൽ പാടുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com