ചുവട്...  കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ  ചുവട് വിഭാഗത്തിൽ സീനിയർ പെൺകുട്ടികളുടെ  വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ  നിധി.കെ.സുരേഷ്, സെൻ്റ്. തോമസ് എച്ച് എസ്.ആനിക്കാട്
ആൾ കേരള ഫോട്ടോഗ്രാഫേഷ്സ് അസ്സോസിയേഷൻ പാലക്കാട് നോർത്ത് മേഖല 41 - മത് വാർഷിക സമ്മേളനം ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ പുതുപ്പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ല നോർത്ത് മേഖലയും നോർത്ത് ഗാലറി ഫോട്ടോഗ്രാഫി ക്ലബ്ബും സംയുക്തമായി പാലക്കാട് ഒലവക്കോട് കോപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ച കാഴ്ച 2025 ഫോട്ടോ പ്രദർശനത്തിൽ നിന്ന്.
കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ പശ്ചിമബംഗാൾ മുർഷിദാബാദ് ദാഹചര സ്വദേശി എസ്.സോണി യെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
കോട്ടയം തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ നാട്യ പൂർണ്ണിമ സ്കൂൾ ഓഫ് ഡാൻസിലെ വിദ്യാർത്ഥികളുടെ നൃത്ത അരങ്ങേറ്റം
ദീപാവലി ആഘോഷങ്ങൾക്കായി ചിരാത്കൾ ഒരുക്കുന്നവർ കോട്ടയം ചിറയിൽപ്പാടത്തെ വീട്ടിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ജേതാക്കൾക്ക് നൽകുന്ന സ്വർണക്കപ്പിന് കോട്ടയം കുടമാളൂർ എൽ.പി സ്കൂളിൽ മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം
ഇന്നലെ സന്ധ്യക്ക് ആകാശത്ത് തെളിഞ്ഞ മഴവില്ല് കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനിയിൽ നിന്നുള്ള കാഴ്ച
വിന്റേജ് ക്ളാസിക് സ്‌കൂട്ടർ ക്ലബ് പത്തനംതിട്ടയിൽ സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി നടന്ന സ്‌കൂട്ടറുകളുടെ റാലി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീലാൽ. എസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മണ്ണാറക്കുളഞ്ഞി രണ്ടാംകലുങ്കിലെ വളവിൽ നിയന്ത്രണംവിട്ട് മൂടിയില്ലാത്ത കലുങ്കിന് മുകളിലെ കമ്പിയിൽത്തട്ടി നിന്നപ്പോൾ. യാത്രക്കാർക്ക് നിസാര പരിക്കേറ്റു.
തിരുവനന്തപുരം വലിയശാല അഗ്രഹാരത്തിൽ ദീപാവലി ആഘോഷിക്കുന്നവർ
ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ യു.ഡി.എഫിൻ്റെ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന മഹാസംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ടയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിനുനേരെ കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ,ഡി,എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു.
യു.ഡി.എഫ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ പദയാത്രയ്ക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ സൗഹൃദ സംഭാഷണത്തിൽ.
പത്തനംതിട്ട യു.ഡി.എഫ് ൻ്റെ നേത്യത്വത്തിൽ വിശ്വാസ സംരക്ഷണ പദയാത്രക്ക് സമാപനം കുറിച്ച് പന്തളത്തു നടന്ന വിശ്വാസ സംരക്ഷണ മഹാസംഗമ ജാഥ.
കൊല്ലം-തിരുപ്പതി എക്സ്‌പ്രസ് ട്രെയിനിൽ കൊല്ലത്തേക്ക് കൊണ്ട് വന്ന കഞ്ചാവ് പൊലീസ് പിടികൂടി പരിശോധിക്കുന്നു
നെന്മാറ സജിത കൊലക്കേസിൽ പാലക്കാട് സെഷൻസ് കോടതിയിൽ നിന്ന് വിധികേട്ട ശേഷം സജിതയുടെ മക്കൾ അഖിലയും അതുല്യയും കൊല്ലപ്പെട്ട സജിതയുടെ സഹോദരി സരിതയും പുറത്ത് വരുന്നു.
പ്രസിദ്ധമായ പാലക്കാട് പട്ടാമ്പി കൊപ്പം രായിരനല്ലൂർ മലകയറി വിശ്വാസികൾ നാറാണത്തു ഭ്രാന്തനെ വലം വയ്ക്കുന്നു . നാറാണത്തുഭ്രാന്തന് ദേവി ദർശനം നൽകിയെന്ന ഐതിഹ്യവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും തുലാം ഒന്നിന് രായിരനല്ലൂർ മലകയറ്റം നടത്തുന്നത്.
നെന്മാറ സജിത കൊലക്കേസിൽ പ്രതി ചെന്താമരയ പാലക്കാട് സെഷൻസ് കോടതിയിലേക്ക് കൊണ്ടുവരുന്നു .
കേരള സംസ്ഥാന പട്ടികജാതി - വർഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസ് മുഖേന അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം എം.മുകേഷ് എം.എൽ.എ നിർവഹിക്കുന്നു
  TRENDING THIS WEEK
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ഓവറോൾ ചമ്പ്യന്മാരായ പാല ഉപജില്ലാ ടീം
സീനിയര്‍ പോള്‍വാള്‍ട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വാണിമേല്‍ ക്രസന്റ് എച്ച്.എസ്.എസിലെ മുഹമ്മദ് സാഹില്‍.
പോള്‍ വാള്‍ട്ട് (ജൂനിയര്‍ ബോയ്സ്) വിഷ്ണു വിജീഷ് കുമാര്‍ ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍.
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ മുരിക്കുംവയൽ വി.എച്ച്.എസ്.യിലെ ശ്രീഹരി.സി.ബിനു ഒന്നാംസ്ഥാനാം നേടുന്നു
ശബരിമലയിലെ സ്വർണകൊള്ളക്കെതിരെ മഹിളാമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിൽ അകപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ സഹപ്രവർത്തകർ കുടിവെള്ളം നൽകുന്നു.
വയലാർ രാമവർമയുടെ അൻപതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ രാമവർമ സാംസ്കാരികവേദിയുടെ വയലാർ വജ്രരത്ന പുരസ്‌കാരം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കണ്ണമ്മൂലയിലെ വീട്ടിലെത്തി നടൻ മധുവിന് സമ്മാനിച്ചപ്പോൾ .മുൻ സ്പീക്കർ എം.വിജയകുമാർ,ഗോപൻ ശാസ്തമംഗലം.സ്‌മൃതി വർഷ ആഘോഷകമ്മിറ്റി ചെയർമാൻ മൂക്കംപാലമൂട് രാധാകൃഷ്ണൻ,അഭിജിത്ത് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ഒന്നാംസ്ഥാനം നേടിയ പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്.എസിലെ അനീറ്റ ആൻ്റണി
പാലായിൽ നടന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 200-മീറ്റർ ഓട്ടത്തിൽ പാല സെൻ്റ്. തോമസ്.എച്ച്.എസ്.എസിലെ സാബിൻ ജോർജ് ഒന്നാം സ്ഥാനം നേടുന്നു
കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ഡ്രിൽ നടത്തുമ്പോൾ ആകാംഷയോടെ നോക്കുന്ന ജീവനക്കാർ
നഗരത്തിൽ രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ നിന്നുള്ള ദൃശ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com