ശംഖൊലികൾ കേട്ട്...ശബരിമലയിലെത്തിയ ഭക്തൻ സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ശംഖ് വിളിക്കുന്നു
ദാഹമകറ്റാൻ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ പതിനെട്ടാംപടിക്ക് മുന്നിലെ തിരക്കിനിടയിൽ അച്ഛന്റെ തോളിലിരിക്കുന്ന കുഞ്ഞ് മാളികപ്പുറത്തിന് ദാഹമകറ്റാൻ വെള്ളം നൽകിയപ്പോൾ. സന്നിധാനം ഭക്തജന തിരക്കിലാണ്
ദർശനം കാത്ത് ...ശബരിമല ദർശനത്തിനെത്തിയ ഭക്തരുടെ തിരക്ക്
​ തദ്ദേശ തരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ പാലക്കാട് നഗരസഭയിൽ നിന്ന് പുറത്ത് വരുന്നു.
പാലക്കാട് നഗരസഭയിൽ നിന്നും ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ വാഹനത്തിലേക്ക് കയറുന്നു
പാലക്കാട് നഗരസഭയിൽ പോളിങ്ങ് സാമഗ്രികളുടെ വിതരണം .
അയ്യനെ കാണാൻ...പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ശബരിമല ദർശനത്തിനായി സന്നിധാനത്ത് എത്തിയപ്പോൾ
ഇന്ന് വിധിയെഴുതാൻ ...തൃശൂർ ഗവണ്മെന്റ് എഞ്ചിനിയറിങ് കോളേജിൽ നിന്നും വിവിധ ബൂത്തുകളിലേക്ക് പോളിംഗ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
പാമ്പാടി എം.ജി.എം. ഹൈസ്കൂളിലെ ഒ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മന്ത്രി വി. എൻ. വാസവൻ വിരലിലെ മഷിയടയാളം കാണിക്കുന്നു. ഭാര്യ ഗീത, മകൾ ഗ്രീഷ്മ എന്നിവർ സമീപം
സ്റ്റാർ ആണോ...അയ്മനം പഞ്ചായത്തിലെ ഒളശ സി.എം.എസ് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന നടൻ വിജയരാഘവനെ കൗതുകത്തോടെ നോക്കുന്ന
ചങ്ങനാശേരി വാഴപ്പള്ളി സെന്റ്.തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വീൽ ചെയറിലെത്തിയ സിസ്റ്ററെ പോളിംഗ് സ്റ്റേഷനിൽ ഇറങ്ങാൻ സഹായിക്കുന്ന ഉദ്യോഗസ്ഥർ
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം കുമരകം പഞ്ചായത്തിലെ എസ്.കെ.എം സ്കൂളിലെ ബുത്തിൽ കന്നി വോട്ട് ചെയ്ത അഞ്ജിതയും നിരവധി തവണ വോട്ട് ചെയ്ത വയോധികരായ അമ്മിണിയും,സാവിത്രിയും വിരലിലെ മഷിയടയാളം കാണിക്കുന്നു
പുതുപ്പള്ളിയിൽ വോട്ട് ചെയ്ത ശേഷം ചാണ്ടി ഉമ്മൻ എം.എൽഎയും,അമ്മ മറിയാമ്മ ഉമ്മനും ,സഹോദരിമാരായ മറിയാ ഉമ്മനും , അച്ചു ഉമ്മനും ബൂത്തിൽ നിന്നും പുറത്തേക്ക് വരുന്നു
പാലക്കാട് സുൽത്താൻപേട്ടയിൽ യു.ഡി.എഫിന്റെ കലാശക്കൊട്ട് എത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എം.പി. സംസാരിക്കുന്നു.
പാലക്കാട് സുൽത്താൻപേട്ടയിൽ എൽ.ഡി.എഫിന്റെ കലാശക്കൊട്ട് .
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
നീണ്ട നിര... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെകരീമഠം ഗവ. സ്കൂളിലെ ബുത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര.
കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍
  TRENDING THIS WEEK
നീണ്ട നിര... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെകരീമഠം ഗവ. സ്കൂളിലെ ബുത്തിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര.
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ കോണും ജോഷ്വായും. ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് നഗരസഭയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങിച്ച ഉദ്യോഗസ്ഥർ മെഷീൻ പരിശോധിച്ച് നോക്കുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ചെങ്ങളം എസ് എൻ ഡി പി ഹാളിലെ ബുത്തിൽ വോട്ട് ചെയ്ത ശേഷം മഷിയയാളo കാണിക്കുന്ന 82 വയസുളള സുശീല
വിജയരാഘവൻ വോട്ട്... കോട്ടയം അയ്മനം പഞ്ചായത്തിലെ ഒളശ സി.എം.എസ് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന നടൻ വിജയരാഘവൻ. ഭാര്യ സുമ വിജയരാഘവൻ, മരുമകൾ ശ്രുതി, മകൻ ദേവ ദേവനും സമീപം.
കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍
നടിയെ അക്രമിച്ച ക്കേസിൽ ദിലീപിനെ വെറുതെ വിട്ട വാർത്ത കെ.എസ് ആർ.ടി.സി ബസിലിരുന്ന് മൊബൈലിൽ വാർത്ത കേൾക്കുന്നു
പാലക്കാട് സുൽത്താൻപേട്ടയിൽ യു.ഡി.എഫിന്റെ കലാശക്കൊട്ട് എത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എം.പി. സംസാരിക്കുന്നു.
പാലക്കാട് സുൽത്താൻപേട്ടയിൽ എൽ.ഡി.എഫിന്റെ കലാശക്കൊട്ട് .
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com