TRENDING THIS WEEK
മധുരം നുണഞ്ഞ് ... പത്താംക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളെ തേൻ നൽകി സ്വീകരിക്കുന്ന അധ്യാപികമാരും പി.ടി.എ . എസ്.എം.സി അംഗങ്ങളും പാലക്കാട് ഗവ: മോയൻ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് .
വയനാട് മുണ്ടക്കൈ ഉരുള്‍ അതിജീവിതര്‍ക്കായി കല്‍പറ്റയില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍
വയനാട് കല്പറ്റയിൽ ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ടൗൺഷിപ്പ് കാണാനെത്തിയവരുടെ തിരക്ക്
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞിറങ്ങിയ കോഴിക്കോട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
പ്ലസ് ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ചോദ്യ പേപ്പർ പരസ്പപരം വിലയിരുത്തുന്നു പാലക്കാട് ബി.ഇ എം ഹയർ സെക്കൻഡറി സ്കൂൾ നിന്ന്.
മധുരവേലി പടിഞ്ഞാറെ പ്പുറം പാടശേഖരത്തിലെ വിളവെടുപ്പ് നടത്തി പാറ്റിയെടുത്ത നെല്ല് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഭരിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിലെ പാഡി ഓഫീസിന് മുൻപിൽ നെല്ല് നിരത്തി സമരം ചെയ്യുന്ന കർഷകർ.
ഗരുഡൻ റെഡി... ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ ഗരുഡൻ പറവ അവതരിപ്പാക്കാൻ ഒരുങ്ങിയിരുക്കുന്നവർ.
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
ചേർത്തല പാണാവള്ളി ഓടമ്പള്ളി ഭഗവതിക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീഭദ്ര ഭജന മണ്ഡലി കീഴൂർ അവതരിപ്പിച്ച നാമാഭിഷേകത്തിൽ നിന്ന്
തിരുവനന്തപുരം വഴുതക്കാട് ഗവ: വിമെൻസ് കോളേജിൽ ഹോളി ആഘോഷിക്കുന്ന വിദ്യാർത്ഥിനികൾ