കോട്ടയം  എം.എൽ.റോഡ്  തകർന്നുണ്ടായ കുഴി
ഇന്ന് ഉച്ചക്ക് ശക്തമായ മഴ പെയ്‌തപ്പോൾ കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് കയറാനായി ഓടുന്ന യാത്രക്കാർ
പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രസ് മീറ്റിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു.സി.പി.എം സംസഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ,സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ,സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണൻ എന്നിവർ സമീപം
ടി.ഡി.എം ഹാളിൽ എറണാകുളം കരയോഗത്തിന്റെ സഹകരണത്തോടെ ബാങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക സംഘടനയായ ബീമിന്റെ അഞ്ഞൂറാം പ്രതിമാസ പരിപാടിയിൽ അവതരിപ്പിച്ച എം.ടി എഴുത്തിന്റെ ആത്മാവ് എന്ന ദൃശ്യശില്പത്തിൽ നിന്ന്
ഒറ്റ പെയ്ത്ത്... ഇന്ന് ഉച്ചക്ക് ശക്തമായ മഴ പെയ്‌തപ്പോൾ.കോട്ടയം കെ.എസ്.ആർടിസി സ്റ്റാൻഡിന് സമീപത്തെ കാഴ്ച
തദ്ദേശ തിരെഞ്ഞടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന തമിഴ്നാട് സ്വദേശിയായ അരുണാചലം പാലക്കാട് കൊപ്പം മര മില്ലിൽ നിന്ന്.
കോട്ടയം ആർപ്പൂക്കര ചുരത്തറ നടുവിലേക്കര പാടശേഖരത്തിലെ കൊയ്‌തെടുത്ത നെല്ല് റോഡരുകിൽ നിരത്തുന്ന കർഷക തൊഴിലാളികൾ.മഴക്ക് മുന്നേ കൊയ്‌തെടുത്ത് മില്ലുകാർക്ക് കൊടുക്കാനുള്ള തത്രപ്പാടിലാണ് കർഷകർ
കൺ നിറയെ കളിപ്പാട്ടങ്ങൾ...മറൈൻ ഡ്രൈവ് കാണാൻ സ്കൂളുകളിൽ നിന്നും വിദ്യർത്ഥികളുമായി എത്തിയ ബസിനു ചുറ്റും കളിപ്പാട്ടങ്ങളുമായി നിൽക്കുന്ന കച്ചവടക്കാർ
കല്പാത്തി രഥോത്സവത്തിന് പഴുതടച്ച സുരക്ഷയാണ് ഇത്തവണ പൊലീസ് ഒരുക്കിയിരുന്നത്. രഥ സംഗമം നടക്കുന്ന വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്ര പരിസരത്ത് എസ്.പി. അജിത് കുമാർ . എ എസ്.പി. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വീടിന്റെ മട്ടുപ്പാവിൽ നിന്ന് നിരിക്ഷിക്കുന്നു.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഞങ്ങൾ ഇവിടെയുണ്ട്... കോട്ടയം ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
ഫ്രെയിമിലാക്കാൻ... തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ.
തിരെഞ്ഞടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന തമിഴ്നാട് സ്വദേശിയായ അരുണാചലം പാലക്കാട് കൊപ്പം മര മില്ലിൽ നിന്ന്.
സ്കൂൾ കഴിഞ്ഞ് അപകടകരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാ‌ർത്ഥികൾ. എറണാകുളം സൗത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
തിരക്കേറിയ ജംഗ്ഷനായ വൈറ്റിലയിൽ ഗതാഗതക്കുരുക്കിനിടയിൽ വേഗത കുറച്ച പ്രൈവറ്റ് ബസിൽ നിന്ന് അപകടകരമായി ചാടിയിറങ്ങുന്ന വിദ്യാർത്ഥി
ഇടത്തോട്ടോ വലത്തോട്ടോ...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത്, വലത് സ്ഥാനാർത്ഥികളുടെ പോസ്റ്ററും ചുവർ ചിത്രങ്ങളും അടുത്തടുത്ത് വന്നപ്പോൾ
ഇനി നമ്മുടെ ഊഴം...തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനെത്തുടർന്ന് വൈറ്റില തൈക്കൂടത്ത് ഇടത് സ്ഥാനാർത്ഥിയുടെ ചുവർ ചിത്രമെഴുതിയ മതിലിന് സമീപത്ത് വന്നിരിക്കുന്ന പ്രദേശവാസി
മഞ്ഞ്പൊഴിഞ്ഞ് ... വാളയാർ തൃശ്ശൂർ ദേശീയ പാത മഞ്ഞ് മൂടിയ നിലയിൽ .
  TRENDING THIS WEEK
മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം സ്റ്റീം കാർണിവൽ ജോസ് കെ. മാണി എം.പി ഉദ്‌ഘാടനം ചെയ്യുന്നു.
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
ചാച്ചാജി....ശിശുദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയില്‍ നടത്തിയ ശിശുദിനറാലിയിൽ പങ്കെടുക്കുന്ന കുട്ടികൾ
ഫ്രെയിമിലാക്കാൻ... തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള സ്ഥാനാർത്ഥികളുടെ ബോർഡുകൾ തയാറാക്കാനുള്ള ഫ്രെയിം കോട്ടയം ഇന്നർ ഐ പ്രിൻ്റിംഗ് പ്രസിലിറക്കി വയ്ക്കുന്ന ജീവനക്കാർ.
കുട്ടികളുടെ ആശുപത്രി... ശിശുദിനാഘോഷത്തോടനുബന്ധിച്ചും സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും കോട്ടയം മെഡിക്കൽ കോളേജ് കുട്ടുകളുടെ ആശുപത്രി വൈദ്യുതി ദീപം കൊണ്ടലങ്കരിച്ചപ്പോൾ.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കല്പാത്തി രഥ സംഗമം കാണാൻ എത്തിയ ഭക്തജന തിരക്ക്.
കേരള കെട്ടിട നിർമ്മാണത്തൊഴിലാളി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച11-ാമത് എൽസേബിയൂസ് മാസ്റ്റർ സ്മാരക പുരസ്‌കാരം സമ്മാനിക്കാനെത്തിയ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്‌സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ
ഞങ്ങൾ ഇവിടെയുണ്ട്... കോട്ടയം ശാസ്ത്രി റോഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ. പൊതുഇടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ പൂർണമായും നീക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com