ശബരിമല സ്വർണ്ണകൊള്ള കേസ് സി.ബി.ഐ അന്വേഷിക്കുക, ശബരിമല വിശ്വാസികൾക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ക്ലിഫ് ഹൗസിന് മുന്നിൽ നടന്ന അയ്യപ്പജ്യോതിയിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, ഡെപ്യൂട്ടി മേയർ ആശാനാഥ്‌ ജി.എസ്, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ തുടങ്ങിയവർ വിളക്ക് തെളിയിച്ച് ശരണം വിളിക്കുന്നു
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്‌കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനും ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ അംബാ പുരസ്‌കാരവും ഏറ്റെടുക്കാനെത്തിയ നടനും സൂപ്പർതാരവുമായ മോഹൻലാൽ വേദിയിൽ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോട്ടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ നടനും സൂപ്പർതാരവും അംബാ പുരസ്‌കാര ജേതാവുമായ മോഹൻലാൽ വേദിയിലെത്തിയ കുട്ടി ആരാധകനോപ്പം സൗഹൃദം പങ്കിടുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ്‌ വി. ശോഭ സമീപം.
എറണാകുളം തേവരക്കായലിൽ പായ് വഞ്ചിയിൽ അഭ്യാസം നടത്തുന്ന നേവി ഉദ്യോഗസ്ഥർ
ഇന്നലെ രാത്രി പെയ്ത മഴയിൽ എറണാകുളം നഗരത്തിലൂടെ പായുന്ന ആംബുലൻസ്
മന്ത്രി വീണാ ജോർജിന് നേരെ നടന്ന കെ.എസ്‌.യു ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പാലക്കാട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം.
പാലക്കാട് കിഴക്കേ യാക്കര മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേലയോടനുബന്ധിച്ച് ക്ഷേത്രത്തിലെ കൂറ്റൻ പന്തൽ ദീപാലംകൃതമായപ്പോൾ .
മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ക്ലീൻ ഫെസ്റ്റിവൽ ഗ്രീൻ ഫെസ്റ്റിവൽ എന്ന ആപ്തവാക്യമുയർത്തി നഗരത്തിൽ നടത്തിയ ഹരിത സന്ദേശ റാലി.
കേരളത്തിൽ ആദ്യമായി എ.ഐ ലേസർ ശസ്ത്രക്രിയ സൗകര്യമൊരുക്കിയ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഡോ. ആർ പദ്മകുമാർ ശസ്ത്രക്രിയ ചെയ്യുന്ന വിദത്തെ കുറിച്ച് വിവരിക്കുന്നു
വെള്ളം കുടിപ്പിക്കുമോ....പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്രക്ക് സ്വീകരണം നൽകി കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്തശേഷം വെള്ളം കുടിക്കുന്ന ശശി തരൂർ എം.പി.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മൈതാനിയിൽ പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ശശി തരൂർ എം.പിയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കൈപിടിച്ച് അഭിവാദ്യം ചെയ്യുന്നു.യു.ഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ്,ആന്റോ ആന്റണി എം.പി,ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ കൗൺസിലർ എസ.ഗോപകുമാർ തുടങ്ങിയവർ സമീപം
കോട്ടയം സി.എം.എസ് കോളേജിൽ വിദ്യാർത്ഥികൾ ഹോളി ആഘോഷിച്ചപ്പോൾ
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ
യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വേദിയിലേക്ക് എടുത്തുകൊണ്ടു വരുന്ന പ്രവർത്തകർ
വിയർപ്പ് തുന്നിയിട്ട്... യു.ഡി.എഫിന്റെ പുതുയുഗയാത്ര പാലായിൽ എത്തിയപ്പോൾ സമ്മേളനവേദിയിൽ ഇരുന്ന് വിയർപ്പ് തുടക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സേതീശനും,മാണി.സി.കാപ്പൻ എം.എൽ.എയും,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ശശി തരൂർ എം.പി പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ആശ്ലേഷിക്കുന്നു.ആന്റോ ആന്റണി എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മൈതാനിയിലെ സമ്മേളന വേദിയിലേക്ക് പുതുയുഗ യാത്ര നയിച്ചെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പ്രവർത്തകർ തോളിലേറ്റി സ്വീകരിക്കുന്നു
എറണാകുളം തേവരക്കായലിൽ പായ് വഞ്ചിയിൽ അഭ്യാസം നടത്തുന്ന നേവി ഉദ്യോഗസ്ഥർ
കൊച്ചി കോർപറേഷൻ ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയി അവതരിപ്പിക്കുന്നു
  TRENDING THIS WEEK
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനത്തിന് മുൻപേ കോട്ടയം ടി ബി റോഡിന് സമീപത്തെ മതിൽ യു.ഡി.എഫിന് വേണ്ടി ബുക്ക് ചെയ്ത് കൈപ്പത്തി ചിഹ്നം വരച്ചിരിക്കുന്നു
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
തൂക്കം...കുംഭ ഭരണി ദർശനത്തോടനുബന്ധിച്ച് എറണാകുളം കോട്ടുവള്ളിക്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്ന തൂക്കം. ചാട് ക്ഷേത്രത്തിന് മൂന്ന് വലംവെച്ചെത്തിയാൽ കുട്ടികൾ പിള്ളത്തൂക്കത്തിൽ പങ്കെടുക്കും
ആർട്ട്.... തപസ്യ കലാ സാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് അങ്കണത്തിൽ നടന്ന ചിത്രകാര സംഗമത്തിൽ ചിത്രം വരക്കുന്നവർ
തപസ്യ കലാ സാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് അങ്കണത്തിൽ നടന്ന ചിത്രകാര സംഗമത്തിൽ ചിത്രം വരക്കുന്നവർ
തപസ്യ കലാ സാഹിത്യവേദിയുടെ സുവർണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കോട്ടയം സി.എം.എസ് കോളേജ് അങ്കണത്തിൽ നടന്ന ചിത്രകാര സംഗമത്തിൽ ചിത്രം വരക്കുന്ന കുട്ടികൾ
കേരളകൗമുദി 115-ാം വാർഷികത്തിന്റെ ഭാഗമായി മാർച്ച് ഏഴിന് പൂഞ്ഞാർ സെന്റ്. ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന വാർഷിക ആഘോഷവും, സ്റ്റീഫൻ ദേവസി ഷോയും 'കേരളകൗമുദി ഈവ് 2 കെ 26' ന്റെ ലോഗോ പ്രകാശനം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നിർവഹിക്കുന്നു. കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സീനിയർ മാനേജർ മാർക്കറ്റിംഗ് ടി.അജികുമാർ, ചലച്ചിത്ര താരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, പെരിങ്ങുളം സേക്രട്ട് ഹാർട്ട് ചർച്ച് വികാരി ഫാ.ജോർജ് മടുക്കാവിൽ, ഇൻകം ടാക്സ് ഗോവ അഡിഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
കോഴിക്കോട് വലിയങ്ങാടിക്ക് സമീപത്തെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടം തകര്‍ന്ന് നാലുപേർ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്
കുംഭ ഭരണി ആഘോഷത്തിന്റെ ഭാഗമായി വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിലേക്കുള്ള കുംഭകുട ഘോഷയാത്രകൾ പരുത്തുംപാറ കവലയിൽ എത്തിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com