തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം നിർവഹിച്ച മന്ത്രി എം.ബി.രാജേഷ് വാച്ചിലെ സമയം നോക്കുന്നു അഡ്വ കെ.ശാന്തകുമാരി എം.എൽ.എ സമീപം.
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി എം.ബി.രാജേഷ് അഡ്വ കെ.ശാന്തകുമാരിയുമായി സംഭാഷണത്തിൽ പി.പി. സുമോദ് എം.എൽ.എ സമീപം.
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു .
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ മുൻപാകെ ജോലിയിൽ പ്രവേശിക്കുന്നു മന്ത്രി വി.എൻ.വാസവൻ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനെ ഉദ്ഘാടകനായ തന്ത്രി കണ്ഠരര് രാജീവര് സ്വീകരിക്കുന്നു.പെരുവനം കുട്ടൻ മാരാർ സമീപം
എറണാകുളം മഹാരാജാസ് കോളേജിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ ട്രിപ്പിൾ ജംപ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ സ്വർണം നേടിയ കീരമ്പാറ സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസിലെ അദബിയ ഫർഹാൻ
എറണാകുളം മഹാരാജാസ് കോളേജിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ 4x100 റിലേ റേസ് ജൂനിയർ ബോയ്സ് മത്സരത്തിന്റെ ഫൈനലിൽ ഫിനിഷിംഗ് പോയിന്റിലേക്ക്
കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സൈബർ സുരക്ഷ, ഹാക്കിംഗ് സമ്മേളനമായ "കൊക്കൂൺ 2025" സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പി. രാജീവുമായി സംഭാഷണത്തിൽ
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കുട്ടികൾ
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനും തന്ത്രി കണ്ഠരര് രാജീവരരും സംസാരിക്കുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം,സംസ്ഥാന പ്രസിഡൻ്റ് എ.കെ.ബാലൻ.ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്,സ്വാഗതസംഘം ചെയർമാൻ ടി.ആർ രഘുനാഥൻ,അഡ്വ.റെജി സഖറിയ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ തിരുവിഴാ ജയശങ്കറിന് മന്ത്രി വി.എൻ.വാസവൻ കലാചാര്യ പുരസ്ക്കാരം സമ്മാനിക്കുന്നു.സംസ്ഥാന പ്രസിഡൻ്റ് അന്തിക്കാട് പദ്മനാഭൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,തന്ത്രി കണ്ഠരര് രാജീവര്,പെരുവനം കുട്ടൻ മാരാർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ സമീപം
കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന കെ.പി.എം.എസ് സംസ്ഥാന കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സൈബർ സുരക്ഷ, ഹാക്കിംഗ് സമ്മേളനമായ "കൊക്കൂൺ 2025" സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ നിയന്ത്രിത കാറുകളുടെ പ്രദർശനം വീക്ഷിക്കുന്നു. മന്ത്രി പി. രാജീവ്, ഡി.ജി.പി റവാദ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സൈബർ സുരക്ഷ, ഹാക്കിംഗ് സമ്മേളനമായ "കൊക്കൂൺ 2025" സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ നിയന്ത്രിത കാറുകളുടെ പ്രദർശനം വീക്ഷിക്കുന്നു. മന്ത്രി പി. രാജീവ്, ഡി.ജി.പി റവാദ ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്നും സുൽത്താൻപേട്ട ജംഗ്ഷനിലേക്ക് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു.
പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഡി.സി.സി. ഓഫീസിൽ നിന്നും സുൽത്താൻപേട്ട ജംഗ്ഷനിലേക്ക് ജില്ലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ റോഡ് ഉപരോധതെ തുടർന്ന് നഗരത്തിൽ എത്തിയ അമ്മയും കുട്ടികളും സമരത്തിൽ അകപ്പെട്ടപ്പോൾ .
പൂത്തോട്ടമൊരുക്കി...കടുത്ത വേനലിൽ ചാക്യത്ത് റോഡിലെ നടപ്പാതക്ക് അരികിലായി ചെടികൾ നടുന്നത്തിനായി കുഴികൾ എടുക്കുന്ന വനിതാ തൊഴിലാളി. ദിവസവും സായാഹ്നം ആസ്വദിക്കാൻ ഒത്തിരിയാളുകൾ ഇവിടെ എത്താറുണ്ട്
പാലക്കാട് നഗരസഭയിലെ പുതുക്കിപണി കഴിയിപ്പിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ്ഗോപി നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരനെ ഡയസിലേക്ക് ഇരുത്തുന്നു വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് സമീപം.
  TRENDING THIS WEEK
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.
ഭരണസിരാകേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രധാന പാതയായ ബേക്കറി ജംഗ്ഷൻ- വഴുതക്കാട് റോഡിലെ തെരുവ് വിളക്കുകൾ വെളിച്ചം പകരാതായിട്ട് കാലങ്ങളേറെയായി. റിസർവ് ബാങ്കടക്കമുള്ള പ്രധാന ഓഫീസുകളും മറ്റ് സ്ഥാപനങ്ങളുമുള്ള റോഡിൽ സാധാരണക്കാരുടെ ആശ്രയമായ അത്യാധുനിക ബസ് സ്റ്റോപ്പും ഇരുട്ടിലായതായി കാണാം.
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന കേരള കോൺഗ്രസ് എം ജന്മദിന സമ്മേളനത്തിൽ ചെയർമാൻ ജോസ്‌.കെ.മാണി.എം.പി കേക്ക് മുറിച്ചശേഷം രണ്ട് പീസാക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്,വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എന്നിവർ സമീപം
വളർത്തു നായയുമായി ഇരുചക്ര വാഹനം ഓടിച്ചു പോകുന്ന ദമ്പതികൾ. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച
മഴ മാറിയതോടെ അസ്തമയ സൂര്യന്റെ നിറച്ചാർത്തിൽ ആഹ്ളാദിക്കുന്ന അച്ഛനും മകനും. ആലപ്പുഴ ബീച്ചിൽ നിന്നുള്ള ദൃശ്യം.
നപുംസക പ്രയോഗം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പുപറയണമെന്ന് ആവിശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
രണ്ടാംകൃഷിയിറക്കിയ കുട്ടനാടൻ പാടങ്ങൾ കതിരിട്ടിരിക്കുകയാണ്. കൈനകരി പുത്തൻതുരം പാടശേഖരത്തിൽ വിളഞ്ഞ നെൽക്കതിരുകൾ കൊത്തിയെടുത്ത് പറക്കുന്ന തത്ത.
പാലക്കാട് നഗരസഭ പരിധിയിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് നഗരസഭയുടെ ഉപഹാരമായി കൽപ്പാത്തി തേരിന്റെ മാതൃക നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ നൽകിയപ്പോൾ മന്ത്രി നോക്കി കാണുന്നു. വൈസ് ചെയർമാൻ അഡ്വ: ഇ കൃഷ്ണദാസ് സമീപം.
എറണാകുളം ചെല്ലാനം ഫിഷിംഗ് ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള 7.36 കി.മീ. നീളത്തിലുള്ള കടൽ ഭിത്തിയിൽ സ്ഥലത്ത് 3 മീറ്റർ ഉയരത്തിൽ 2.5 മീറ്റർ വീതിയിൽ നിർമ്മിച്ച നടപ്പാതയ്ക്ക് സമീപം ചൂണ്ടയിടുന്ന യുവാക്കൾ.
പാലക്കാട് നഗരസഭയിലെ പുതുക്കിപണി കഴിയിപ്പിച്ച കൗൺസിൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച കേന്ദ്ര മന്ത്രി സുരേഷ്ഗോപി നഗരസഭ ചെയർപേഴ്സൺ പ്രമിള ശശിധരനെ ഡയസിലേക്ക് ഇരുത്തുന്നു വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com