TRENDING THIS WEEK
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ രാഹുൽ ഗാന്ധിയെ വിജയ് സ്വീകരിക്കുന്നു
ചൂടാ'ൻ ഷാൾ...പകൽ സമയത്തെ ചൂടിൽ നിന്ന് രക്ഷനേടാൻ കൈയിലുണ്ടായിരുന്ന ഒരു ഷാൾ ഒന്നിച്ച് മൂടിവരുന്ന പെൺകുട്ടികൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്ത് നടത്തിയ റാലി.
ചെന്നൈ പനയൂരിലുള്ള ടി.വി.കെ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുന്നിൽ ചീഫ് മിനിസ്റ്റർ സി. ജോസഫ് വിജയ് എന്ന് സ്ഥാപിച്ചിരിക്കുന്ന ബാനറിന് മുൻപിൽ നിന്ന് സെൽഫിയെടുക്കുന്ന പ്രവർത്തകർ
ചെന്നൈ പനയൂരിലെ ടി.വി.കെ സംസ്ഥാന കമ്മിറ്റി ഓഫീസിനു മുമ്പിൽ പ്രവർത്തകർ ആഹ്ലാദത്തിൽ
തമിഴ്നാട് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ ടിവികെ അദ്ധ്യക്ഷൻ വിജയിയെ സംസ്ഥാന സെക്രട്ടറി പി.ഷൺമുഖവും സംസ്ഥാന കമ്മിറ്റിയംഗം കെ. ബാലകൃഷ്ണനും ചേർന്ന് സ്വീകരിക്കുന്നു
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയ് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഫയലിൽ ഒപ്പ് വയ്ക്കുന്നു
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് സെൽഫിയെടുക്കുന്നു
തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യെ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഷാളണിയിച്ച് സ്വീകരിക്കുന്നു. പ്രതിപക്ഷ നേതാവ് ഉദയനിധി സ്‌റ്റാലിൻ സമീപം
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ വിസിലടിച്ച് ആഘോഷിക്കുന്ന പ്രവർത്തകർ