മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കഴിഞ്ഞ നാലര വർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി വി.എൻ.വാസവൻ അവതരിപ്പിക്കുന്നു.ജില്ലാ പഞ്ചായത്തംഗം ജിം അലക്‌സ്,കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്,കേരള കോൺഗ്രസ് .എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം
മലമ്പുഴ കവ ഭാഗത്ത് അസ്ഥമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്ന സഞ്ചാരികൾ ധാരാളം ആളുകളാണ് ഇവിടെക്ക് എത്തുന്നത് വെള്ളത്തിലേക്ക് ഇറങ്ങരുത് എന്ന നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും ആരും തന്നെ വകവെയ്ക്കുന്നില്ല മുതിർന്നവരും കുട്ടിയും വെളളത്തിലേക്ക് ഇറങ്ങിയപ്പോൾ .
മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ടിന്റെ ഡിജിറ്റൽ പതിപ്പിന്റെറ ക്യുആർ കോഡ് ജില്ലാ പഞ്ചായത്ത് അംഗം ജിം അലക്‌സിന് നൽകി മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്യുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്, തുടങ്ങിയവർ സമീപം
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിത സിസ്റ്റർ റാണിറ്റിന് കുറവിലങ്ങാട് സെൻ്റ്. ഫ്രാൻസിസ് മിഷൻ ഹോമിലെത്തി കോട്ടയം ജില്ലാ സിവിൽ സപ്ലെെ ഓഫിസർ ബി.സജനി റേഷൻ കാർഡ് കൈമാറുന്നു
കോട്ടയത്ത് നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥന് കൈമാറി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി തുടങ്ങിയവർ സമീപം
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയിൽ മാധ്യമ പ്രവർത്തകരെ കാണാനായി ചെയർമാൻ ജോസ് കെ.മാണി എത്തുന്നു
കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാനകമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിക്ടറി ചിഹ്നം കാണിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ  ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി പി മുകേഷ്,സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ,കെ.എസ് ഓമനക്കുട്ടൻ,സിന്ധു എം പൈ തുടങ്ങിയവർ സമീപം
ഇന്ന് പൊങ്കൽ ... തമിഴ് ജനതയുടെ പ്രധാന ഉത്സവമാണ് പൊങ്കൽ തമിഴ്നാട്ടിലെ പുതു വർഷം ആരംഭമായും വിളവെടുപ്പുത്സവമായും ആഘോഷിക്കുന്നു  മാർഗഴി കഴിഞ്ഞു തൈമാസത്തിന്റെ തുടക്കത്തിലാണ് പൊങ്കൽ ആഘോഷം തൈ പിറന്നാൽ വഴി പിറക്കും എന്നാണ് വിശ്വാസം വീടുകളും കാലിത്തൊഴുത്തും ഓഫീസുകളും വൃത്തിയാക്കിയും മുറ്റം ചാണകം മെഴുക്കി കോലം ഇട്ടും ഉത്സവത്തിനെ വരവ് എൽക്കുന്നു പാലക്കാട് ഗോപാലപുരം തങ്കലക്ഷ്മി ചിറ്റ് ഓഫീസിന് മുന്നിൽ കോലം ഇടുന്ന സ്ത്രീകൾ .
തുടരുമെന്ന്..... കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
തുടരുമെന്ന്..... കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് വാഹനത്തിലേക്ക് കയറ്റിയപ്പോൾ.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി .എൻ വാസവൻ, കെ.എസ്.എം റഫീഖ് അഹ്‌മദ് സഖാഫി, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുൽ റഹ്മാൻ സഖാഫി തുടങ്ങിയവർ സമീപം
  TRENDING THIS WEEK
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്. സംസ്ഥാന സെക്രട്ടറി കെ.കെ ജയചന്ദ്രൻ, അഡ്വ.കെ.അനിൽ കുമാർ, അഡ്വ. റജി സഖറിയാ തുടങ്ങിയവർ മുൻനിരയിൽ
മകരവിളക്ക് തൊഴനായി ശബരിമലക്ക് പോകാൻ കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ അയ്യപ്പ ഭക്തരുടെ തിരക്ക്
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭിവാദ്യം ചെയ്യുന്നു. മന്ത്രി വി .എൻ വാസവൻ, കെ.എസ്.എം റഫീഖ് അഹ്‌മദ് സഖാഫി, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുൽ റഹ്മാൻ സഖാഫി തുടങ്ങിയവർ സമീപം
ശബരിമല മകരവിളക്ക് മഹോത്സവത്തിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്തുവാനുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ.
തിരുവാഭരണ ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ.
താഴില്ലങ്കിൽ വിലങ്ങിട്ട് പൂട്ടും---- രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കസ്റ്റഡിൽ വാങ്ങി പൊലീസ് പത്തനംതിട്ട എ ആർ ക്യാമ്പിൽ പ്രവേശിപ്പിച്ച ശേഷം വിലങ്ങുപയോഗിച്ച് ഗേറ്റ് പൂട്ടുന്നു.
തൃശൂരിൽ സംഘടിപ്പിച്ച 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സൗഹൃദം പങ്കിടുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപി
പന്തളത്ത് നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വടശേരിക്കര ചെറുകാവ് ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ
കനത്തചൂടിനെ തുടർന്ന് ഇന്നലെ ഉച്ചകഴിഞ്ഞ പെട്ടന്ന് ശക്തമായി മഴപെയ്തപ്പോൾ തലയിൽ പ്ലാസ്റ്റിക് ചൂടി നടന്ന് പോകുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com