TRENDING THIS WEEK
ആനയോട്ടം... ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിൽ നിന്ന്.
കുഞ്ഞ് നീലി...എറണാകുളം വൈറ്റില ജംഗ്ഷനിലൂടെ കുഞ്ഞിനെ തോളിലിട്ട് മറ്റൊരു കുട്ടിയെ കൈപിടിച്ച് നടത്തുന്ന അമ്മ
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
തേന്മാവ്....കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽ നിൽക്കുന്ന തേന്മാവിൻ കൊമ്പിലെ കണ്ണി മാങ്ങകൾ
പുത്തൂർ സുവോളജിക്കൽ പാർക്ക് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തതിന് ശേഷം മന്ത്രിമാരായ കെ.രാജൻ എ.കെ ശശീന്ദ്രൻ,കെ.രാജൻ എന്നിവർ പാർക്കിലെ വരയൻ പുലിയെ നോക്കി കാണുന്നു
പൊന്നുരുന്നി വൈറ്റില ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വൈക്കം ശിവഹരി ഭജൻസ് അവതരിപ്പിച്ച ഹൃദയജപലഹരിയിൽ നിന്ന്
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ആനയോട്ടത്തിന് മുന്നോടിയായ് ആനഓടുന്നവഴി നന്നക്കുന്ന ക്ഷേത്രം ജീവനക്കാർ
കേരള സ്റ്റോറി 2 പ്രദർശനം നിർത്തി വയ്ക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സിനിമയുടെ പോസ്റ്റ്ർ വലിച്ച്കീറുന്ന പ്രവർത്തകൻ.
പാലക്കാട് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ് വൈഡ് പ്രസീഡൻ്റ് എൻ. സരിത അവതരിപ്പിക്കുന്നു
ബ്രഹ്മ്മപുരം ബി.പി.സി.എൽ സി.ബി.ജി പ്ലാന്റിൽ കംപ്രസ്ഡ് ബയോ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും മന്ത്രിമാരായ എം.വി. രാജേഷും പി. രാജീവും സൗഹൃദ സംഭാഷണത്തിൽ