സംസ്ഥാനത്താദ്യമായി നഗരഭരണം പിടിച്ചതിന്റെ ആഘോഷത്തിന്റെയും,നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചും ബി.ജെ.പി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിനെ അഭിവാദ്യം ചെയ്യുന്നു.ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ,സി.കെ പദ്മനാഭൻ,അപരാജിത സാരംഗി,കെ.സുരേന്ദ്രൻ,പി.കെ കൃഷ്ണദാസ്,സദാനന്ദൻ മാസ്റ്റർ എം.പി,സാബു ജേക്കബ്,തുഷാർ വെള്ളാപ്പള്ളി,ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,കേന്ദ്രമന്ത്രി ജോർജ് കുര്യൻ,വി.മുരളീധരൻ,കുമ്മനം രാജശേഖരൻ,ശോഭാ സുരേന്ദ്രൻ,പ്രകാശ് ജാവദേക്കർ,എ.പി അബ്ദ്ദുള്ളകുട്ടി,അൽഫോൺസ് കണ്ണന്താനം,മേയർ വി .വി രാജേഷ് എന്നിവർ സമീപം