TRENDING THIS WEEK
. കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
പത്തനംതിട്ട ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ്.വിഭാഗം തബലയിൽ ഒന്നാംസ്ഥാനം നേടിയ കോന്നി ഗവ.എച്ച്.എസ്.എസ് ലെ ശ്രീവത്സൻ.എസ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ടർമാരെ പരിചയപ്പെടുത്തുന്നതിനായി ഡമ്മി ബാലറ്റ് ബോക്സുകൾ വിൽപ്പനയ്ക്ക് എത്തിയപ്പോൾ തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ നിന്നൊരു ദൃശ്യം
നടൻ സന്തോഷ് കീഴാറ്റൂർ ശബരിമല ദർശനത്തിനെത്തിയപ്പോൾ അമ്മ കാർത്ത്യായനി, വെല്ല്യമ്മ പത്മാവതി എന്നിവർ സമീപം
കോട്ടയം പ്രസ്‌ക്ലബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രതീപക്ഷ നേതാവ് വി.ഡി.സതീശൻ.കെപിസിസി ജനറൽ സേക്രട്ടറി പി.എ.സലീം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.ഫിൽസൺ മാത്യൂസ് എന്നിവർ സമീപം
ഒരുക്കം.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം കൂടിയാട്ട മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങുന്ന വിദ്യാർത്ഥി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ തിരുവാതിര,യു.പി.വിഭാഗം,ഒന്നാം സ്ഥാനം എൻഎസ്എസ്യു.യുപിഎസ് തമ്പലക്കാട്,കാഞ്ഞിരപ്പള്ളി
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച് എസ്. വിഭാഗം, നാടോടിനൃത്ത മത്സരത്തിൽ നിന്ന്
എരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ഷഷ്ഠി മഹോത്സവത്തിൽ നിന്ന്
ജാലക കാഴ്ച.... കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.വിഭാഗം നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കാൻ കാത്ത് നിൽക്കുന്ന മത്സരാർത്ഥി