അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് 114-ാമത് കൺവെൻഷന്റെ സമാപനസഭ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദുമത മഹാമണ്ഡലം സെക്രട്ടറി അഡ്വ. ഡി രാജഗോപാൽ, ജനറൽ സെക്രട്ടറി എ.ആർ.വിക്രമൻ പിള്ള, ഹരികൃഷ്ണൻ ഹരിദാസ്, പി.ജി.സുരേഷ് കുമാർ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ഹിന്ദുമത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ്, പ്രസിഡന്റ് പി.എസ്.നായർ, രമേശ് ചെന്നിത്തല എം.എൽ.എ, സ്വാമി ദേവാത്മാനന്ദ സരസ്വതി, സർവാത്മനന്ദ തീർത്ഥപാദർ, സ്വാമിനി കൃഷ്ണാനന്ദ പൂർണിമാമയി മാതാജി, സ്വാമിനി ഭവ്യാമൃതപ്രാണ എന്നിവർ സമീപം.